Blog

Plus One Economics – Chapter 4: Note in Malayalam

അദ്ധ്യായം 4:- ദാരിദ്ര്യം. Plus One Economics Chapter 4 ആമുഖം ഏതൊരു മനുഷ്യനും ജീവിക്കാന്‍ അനിവാര്യമായ ചില വസ്തുക്കളുണ്ട്‌. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഇവയില്‍ പെടുന്നു. ഈ ഏറ്റവും കുറഞ്ഞ ഉപഭോഗ വസ്തുക്കള്‍ നേടാനാകാത്ത അവസ്ഥയ്ക്കാണ്‌ ദാരിദ്യം എന്നു പറയുന്നത്‌. ഇവ നേടാന്‍ കഴിയാത്തതിന്റെ കാരണം വേണ്ടത്ര വരുമാനമില്ലാത്തതോ സ്വത്തില്ലാത്തതോ Read more

Loading

Plus One Economics Chapter 3

അദ്ധ്യായം 3:- ഉദാരവല്‍കരണം, സ്വകാര്യവല്‍കരണം, ആഗോളവല്‍കരണം: ഒരു വിലയിരുത്തല്‍. Plus One Economics Chapter 3 ആമുഖം 1990-91 വരെ അനുവര്‍ത്തിച്ച സാമ്പത്തിക നയ തന്ത്രത്തിന്റെ ഫലമായി വൈവിധ്യവല്‍കൃതമായ വ്യാവസായിക സംവിധാനം പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. തെക്കന്‍ കൊറിയ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ അതിവേഗത്തില്‍ വ്യവസായവല്‍കൃതമായി. ഇതിനുള്ള കാരണം ഈ രാജ്യങ്ങള്‍ അനുവര്‍ത്തിച്ച ഉദാരനയങ്ങളായിരുന്നു. പരിഷ്കാരങ്ങളുടെ Read more

Loading

Plus One Economics Chapter 2

അദ്ധ്യായം 2 ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ (1950 – 1990) ആമുഖം രണ്ടു നൂറ്റാണ്ടുകാലത്തെ കൊളോണിയല്‍ ഭരണത്തിനുശേഷം ഇന്ത്യ 1947 ആഗസ്റ്റ്‌ 15ന്‌ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും പ്രവേശിച്ചു. ചരിത്രത്തിലെ ആ മഹത്തായ മുഹൂര്‍ത്തം സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള മുഹൂര്‍ത്തം കൂടിയായിരുന്നു. രാഷ്ട്രീയമായി, ഇന്ത്യ പാര്‍ലിമെന്ററി ജനാധിപത്യം സ്വീകരിച്ചു. സാമ്പത്തികമായി, ഇന്ത്യ ഒരു മിശ്ര സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചു. Read more

Loading

Plus Two Economics-Chapter 1: Note in Malayalam

Chapter 1 Plus Two Economics Chapter 1 Introduction to Micro Economics നിര്‍വ്വചനങ്ങള്‍ ഒരു സബ്ജക്റ്റ്‌ വളരുമ്പോള്‍ അതിന്റെ പരിധിയും വിസ്തൃതമാകുന്നു. തല്‍ഫലമായി നിര്‍വ്വചനങ്ങള്‍ക്ക്‌ മാറ്റമുണ്ടാകുകയും അവ വിശാലമാകുകയും ചെയ്യുന്നു. വിവിധ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വിവിധ കാലങ്ങളിലായി ഇക്കണോമിക്സിന്‌ നൽകിയിരിക്കുന്ന വിവിധതരം നിര്‍വ്വചനങ്ങളാണ്‌ കാലഗണനാക്രമത്തില്‍ ചുവടെ കൊടുത്തിരിക്കുന്നത്‌. (a) ധനനിര്‍വ്വചനം -( Wealth Read more

Loading

Plus One Economics Chapter 1 in Malayalam

അദ്ധ്യായം 1 :- സ്വാതന്ത്ര്യലബ്ധി കാലത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. Plus One Economics Chapter 1 ആമുഖം ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തികശക്തിയാണ്‌ ഇന്ത്യ. ഇന്ത്യയിലെ ജനസംഖ്യയില്‍ ഏറിയ പങ്കും യുവാക്കളാണ്‌. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളിലേക്ക്‌ നമുക്ക്‌ ഒരു അവലോകനം ചെയ്യാം. കൊളോണിയല്‍ ഭരണകാലത്തെ അതിപരിമിതമായ സാമ്പത്തിക വികസനം (Low level of Economic Read more

Loading