Practice Exam Question 1) സ്ഥൂല സാമ്പത്തിക ശാസ്ത്രം അറിയപ്പെടുന്നത് Answers Option 1 വരുമാന സിദ്ധാന്തം Option 2 മൊത്ത സാമ്പത്തിക ശാസ്ത്രം Option 3 വില സിദ്ധാന്തം Option 4 വരുമാന സിദ്ധാന്തമെന്നും മൊത്ത സാമ്പത്തിക ശാസ്ത്രമെന്നും Feedback തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ ക്ലിക്ക് തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ ഉത്തരം Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 2) 'രാഷട്രങ്ങളുടെ സമ്പത്തിൻ്റെ പ്രകൃതത്തിലേക്കും കാരണങ്ങളിലേക്കും ഒരന്വേഷണം'എന്ന ഗ്രന്ഥം രചിച്ചത് ? Answers Option 1 Adam smith Option 2 Alfred Marshall Option 3 Lionel Robins Option 4 PA Samuelson Feedback Wow ! ശരിയായ ഉത്തരം തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ ക്ലിക്ക് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 3) സംഘാടനത്തിന് ലഭിക്കുന്ന പ്രതിഫലം Answers Option 1 പാട്ടം Option 2 കൂലി Option 3 പലിശ Option 4 ലാഭം Feedback തെറ്റായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ ക്ലിക്ക് ശരിയായ ഉത്തരം Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 4) 'അദൃശ്യ കരം' എന്ന ആശയം മുന്നോട്ട് വച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് Answers Option 1 Alfred Marshall Option 2 Adam Smith Option 3 J,M Keynes Option 4 Samuelson Feedback തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ ഉത്തരം ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് ! തെറ്റായ ക്ലിക്ക് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 5) ഒരു കമ്പോള സമ്പദ് വ്യവസ്ഥ എങ്ങനെയാണ് സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് ? Answers Option 1 കേന്ദ്രീകൃത ആസൂത്രണം Option 2 ഗവണ്മെന്റ് Option 3 വില സംവിധാനം Option 4 വില സംവിധാനവും ആസൂത്രണവും Feedback തെറ്റായ ക്ലിക്ക് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് Wow ! ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 6) ലഭ്യമായ വിഭവങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഉല്പാദിപ്പിക്കുവാൻ കഴിയുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും എല്ലാ സംയോഗങ്ങൾ Answers Option 1 ഉല്പാദന സാധ്യതാ വക്രം Option 2 സീമാന്ത അവസരാത്മക ചിലവ് Option 3 അവസരാത്മക ചിലവ് Option 4 ഉല്പാദന സാധ്യതാ സംയോഗകണം Feedback തെറ്റായ ക്ലിക്ക് തെറ്റായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് ശരിയായ തിരഞ്ഞെടുപ്പ് ! Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 7) 'രാഷട്രങ്ങളുടെ സമ്പത്തിൻ്റെ പ്രകൃതത്തിലേക്കും കാരണങ്ങളിലേക്കും ഒരന്വേഷണം'എന്ന ഗ്രന്ഥം രചിച്ച വർഷം Answers Option 1 1876 Option 2 1776 Option 3 1964 Option 4 1932 Feedback ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് ശരിയായ ഉത്തരം. You look smart ! തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ ക്ലിക്ക് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 9) ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം എന്ന് സൂചിപ്പിക്കുന്നത് ? Answers Option 1 വിഭജന പ്രശ്നം Option 2 സാങ്കേതിക വിദ്യയുടെ തിരഞ്ഞെടുപ്പ് Option 3 പ്രവർത്തന പരമായ വിതരണം Option 4 അളവ് പ്രശ്നം Feedback ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ ക്ലിക്ക് Wow ! ശരിയായ ഉത്തരം തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 10) ഉദാരവൽകരണത്തിൻ്റെ ഫലമായി, വിദേശ മൂലധനത്തിൻ്റെ രാജ്യത്തിനുള്ളിലേക്കുള്ള ഒഴുക്ക് വർധിച്ചു. ഇത് ഉല്പാദന സാധ്യതാ വക്രത്തിൽ എന്ത് മാറ്റം വരുത്തും? Answers Option 1 വലത് ഭാഗത്തേക്ക് മാറുന്നു Option 2 ഇടത് ഭാഗത്തേക്ക് മാറുന്നു Option 3 മാറ്റം ഉണ്ടാകുന്നില്ല Option 4 നേർരേഖയായി മാറുന്നു Feedback Correct choice ! ശരിയായ ഉത്തരം തെറ്റായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ ക്ലിക്ക് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 11) അവസരാത്മക ചെലവ് എന്നത് Answers Option 1 സാമ്പത്തിക ചെലവ് Option 2 മാറ്റ വരുമാനം Option 3 ഏകേതര ചെലവ് Option 4 ഇവയെല്ലാം Feedback തെറ്റായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ ക്ലിക്ക് ശരിയായ ഉത്തരം Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 12) ലയണൽ റോബിൻസ് ബന്ധപ്പെട്ടിരിക്കുന്നത് ഏത് നിർവ്വചനവുമായാണ് ? Answers Option 1 സമ്പത്ത് Option 2 ക്ഷേമം Option 3 വളർച്ച Option 4 ദൗർലഭ്യം Feedback ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ ക്ലിക്ക് ശരിയായ ഉത്തരം Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 13) സാമ്പത്തിക പദം എഴുതുക. പരിമിത വിഭവങ്ങളുടെ വിന്യാസവും അന്തിമ വസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണവും. Answers Option 1 സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര സാമ്പത്തിക പ്രശ്നങ്ങൾ Option 2 വിതരണം Option 3 ഉപഭോഗം Option 4 ഉല്പാദനം Feedback Wow ! ശരിയായ ഉത്തരം തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ ക്ലിക്ക് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 14) ഉല്പാദന സാധ്യത വക്രത്തിൻ്റെ സാധാരണ ആകൃതി എന്താണ് ? Answers Option 1 കോൺകേവ് Option 2 കോൺ വെക്സ് Option 3 നേർ രേഖ Option 4 ഇവയൊന്നുമല്ല Feedback Wow ! വളരെ ശരിയാണ് തെറ്റായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ ക്ലിക്ക് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 15) സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് Answers Option 1 കോടതികൾ Option 2 കമ്പോള ശക്തികളാൽ Option 3 ഗവൺമെൻ്റ് Option 4 R.B.I Feedback തെറ്റായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് Wow ! ശരിയായ ഉത്തരം തെറ്റായ ക്ലിക്ക് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 16) തൊഴിൽ തീവ്ര സാങ്കേതിക വിദ്യയിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഏതാണ് ? Answers Option 1 തൊഴിൽ Option 2 മൂലധനം Option 3 സംഘാടനം Option 4 ഭൂമി Feedback Wow ! ശരിയായ ഉത്തരം തെറ്റായ ക്ലിക്ക് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ തിരഞ്ഞെടുപ്പ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 17) സമ്പദ് വ്യവസ്ഥയിലെ കേന്ദ്ര സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം Answers Option 1 പരിധിയില്ലാത്ത ആവശ്യങ്ങൾ Option 2 പരിമിതമായ വിഭവങ്ങൾ Option 3 വിഭവങ്ങളുടെ ഒന്നിലധികം ഉപയോഗങ്ങൾ Option 4 മുകളിൽ സൂചിപ്പിച്ചവയെല്ലാം Feedback തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ ക്ലിക്ക് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് ! ശരിയായ ഉത്തരം Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 18) ചൈനയുടെ സമ്പദ് വ്യവസ്ഥക്ക് അനുയോജ്യമായ ഉല്പാദന സാങ്കേതിക വിദ്യ ? Answers Option 1 തൊഴിൽ തീവ്ര സാങ്കേതിക വിദ്യ Option 2 മൂലധന തീവ്ര സാങ്കേതിക വിദ്യ Option 3 തൊഴിലും മൂലധനവും തുല്യമായി എടുക്കുന്ന രീതി Option 4 ഇവയൊന്നുമല്ല Feedback ശരിയായ തിരഞ്ഞെടുപ്പ്. You are smart ! തെറ്റായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ ക്ലിക്ക് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 19) താഴേ നൽകിയ ചിത്രത്തിൽ, 'C' എന്ന ബിന്ദു എന്തിനെ സൂചിപ്പിക്കുന്നു ? Answers Option 1 വിഭവങ്ങളുടെ പരിധിയില്ലാത്ത ഉപയോഗം Option 2 വിഭവങ്ങളുടെ അപൂർണ്ണമായ ഉപയോഗം Option 3 വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം Option 4 ഇവയൊന്നുമല്ല Feedback തെറ്റായ ക്ലിക്ക് ! Wow ! ശരിയായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 20) സീമാന്ത അവസരാത്മക ചെലവ് കുറയുമ്പോൾ ഉല്പാദന സാധ്യത വക്രത്തിൻ്റെ ആകൃതി ? Answers Option 1 കോൺകേവ് Option 2 കോൺ വെക്സ് Option 3 നേർരേഖ Option 4 മാറ്റം സംഭവിക്കുന്നില്ല Feedback തെറ്റായ ക്ലിക്ക് ! Wow ! ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് ഇത് തെറ്റായ തെരഞ്ഞെടുപ്പാണ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback)