Practice Exam Question 1) വിവര ശേഖരണം ഒരു പ്രൊജക്റ്റ് വർക്കിന്റെ ഏതു ഭാഗത്താണ് ഉൾപ്പെടുന്നത് ? Answers Option 1 പ്രശ്നാവതരണം Option 2 രീതിശാസ്ത്രം Option 3 വിശകലനം Option 4 സമാപനം Feedback തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 2) ഒരു പ്രൊജക്റ്റ് റിപ്പോർട്ടിന്റെ പ്രധാന ഭാഗം ഏത് ? Answers Option 1 ലക്ഷ്യങ്ങൾ Option 2 രീതിശാസ്ത്രം Option 3 വിശകലനം Option 4 ഇവയെല്ലാം Feedback തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 3) താഴെ നല്കിയവയിൽ സാഖ്യഖ ഉപാധിയല്ലാത്തത് ? Answers Option 1 വ്യതിയാന അളവുകൾ Option 2 സൂചകാങ്കങ്ങൾ Option 3 മാനക വിചലനം Option 4 സഹ ബന്ധം Feedback തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 4) താഴെ നല്കിയവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക വിശകലനം ലക്ഷ്യങ്ങൾ സമാപനം ആമുഖം രീതിശാസ്ത്രം പഠനത്തിന്റെ പരിമിതികൾ പ്രശ്നാവതരണം Answers Option 1 d, g, b, e, a, f, c Option 2 a, b, c, d, e, f, g Option 3 b, c, d, e, g, f, a Option 4 g, f, e, d, c, b, a Feedback Wow ! ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 5) ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക Answers Option 1 ലക്ഷ്യങ്ങൾ Option 2 ഗ്രന്ഥസൂജി Option 3 രീതിശാസ്ത്രം Option 4 ആമുഖം Feedback തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 6) താഴെ നല്കിയവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക ഉപാധികൾ ഉപയോഗം a മാധ്യകം, സഹബന്ധം, മാധ്യക വിചലനം i സംഘാടനവും അവതരണവും b പട്ടിക, വൃത്താരേഖം, ഗണിതപരമായ രേഖാ ഗ്രാഫ് ii ഗ്രന്ഥസൂജി c മാഗസിനുകൾ, ഗവേഷണ റിപ്പോർട്ടുകൾ, ദിനപ്പത്രങ്ങൾ iii വിശകലനവും അവതരണവും Answers Option 1 a-ii, b-iii, c-i Option 2 a-iii, b-i, c-ii Option 3 a-iii, b-ii, c-i Option 4 a-i, b-ii, c-iii Feedback തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 7) പ്രൊജക്റ്റ് നിർമ്മിക്കുമ്പോൾ സെക്കണ്ടറി ഡാറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും സൂചിപ്പിക്കേണ്ട ഘടകം , Answers Option 1 രീതി ശാസ്ത്രം Option 2 ലക്ഷ്യങ്ങൾ Option 3 ഗ്രന്ഥസൂജി Option 4 സമാപനം Feedback തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 8) പ്രൊജക്റ്റ് നിർമ്മിതിയിലെ അവസാന ഘട്ടം Answers Option 1 സമാപനം Option 2 ഗ്രന്ഥസൂജി Option 3 നിഗമനങ്ങൾ Option 4 ഇവയൊന്നുമല്ല Feedback തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 9) ഒരു പ്രോജക്റ്റ് റിപ്പോർട്ട് എഴുതുന്നതിന്റെ ആദ്യപടി Answers Option 1 ആമുഖം Option 2 പഠന മേഖല നിർണ്ണയിക്കുക Option 3 ദത്തശേഖരണം Option 4 പ്രശ്നാവതരണം Feedback ശരിയായ തിരഞ്ഞെടുപ്പ് ! തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 10) താഴെ നല്കിയവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക സംഖ്യക ഉപാധികൾ പ്രോജെക്ടിലെ സ്റ്റെപ്പുകൾ a വെക്തികത അഭിമുഖം 1 വിശകലവും വ്യാഖ്യാനവും b കേന്ദ്രീയ പ്രവണതയുടെ അളവുകൾ 2 ദത്തശേഖരണം c ഗ്രാഫുകളും ഡയഗ്രങ്ങളും 3 സംഘാടനവും അവതരണവും Answers Option 1 a-1, b-2, c-3 Option 2 a-2, b-1, c-3 Option 3 a-3, b-2, c-1 Option 4 a-1, b-3, c-2 Feedback തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് തെറ്റായ തിരഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback)