Objetive Exam

Chapter 1

Question

1. ഒറ്റയാനെ തിരഞ്ഞെടുക്കുക

Answers

സർദാർ വല്ലഭായ് പട്ടേൽ

ദാദാഭായ് നവറോജി

ഷിറാസ്

വി കെ ആർ വി റാവു

Question

2. ഇറക്കുമതി കുറക്കുന്നതിനുള്ള ഒരു നയം തിരഞ്ഞെടുക്കുക

Answers

ക്വോട്ട നിശ്ചയിക്കുക

അഭ്യന്തര ഉല്പാദനം കൂട്ടുക

ഇറക്കുമതിക്ക് മേൽ നികുതി വർദ്ധിപ്പിക്കുക

ഇവയെല്ലാം

Question

3. താഴേ പറയുന്നവയിൽ ദ്വിതീയ മേഖലയിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക

Answers

നിർമാണം

ഉല്പാദനം

വാണിജ്യം

വൈദ്യുതി, ഗ്യാസ്, ജല വിതരണം

Question

4. ഇന്ത്യയിലെ ഒന്നാമത്തെ സെൻസസ് നടന്ന വർഷം

Answers

1870

1872

1965

1881

Question

5. പ്രതിശീർഷ വരുമാനം കൊണ്ട് അർത്ഥമാക്കുന്നത്

Answers

ജനസംഖ്യ / ദേശീയ വരുമാനം

ദേശിയവരുമാനം / ജനസംഖ്യ

ജനസംഖ്യ / GDP

ഇവയൊന്നുമല്ല

Question

6. TISCO യുടെ പൂർണ്ണരൂപം

Answers

Tata lron and Steel Company

 Tata Industrial Steel Company

Tata Indian Steel Company

ഇവയൊന്നുമല്ല

Question

7. ഇന്ത്യയിലെ ഒന്നാമത്തെ ഔദ്യോഗിഗ സെൻസസ് നടന്ന വർഷം

Answers

1870

1872

1965

1881

Question

8. കൊളോണിയൽ ഭരണകാലത്ത് നില നിന്നിരുന്ന പ്രധാന ഭൂവ്യവസ്ഥയായിരുന്നു

Answers

ജമീന്ദാരി സമ്പ്രദായം

റയറ്റ് വാരി സമ്പ്രദായം

മഹൽ വാരി സമ്പ്രദായം

മിച്ച ഭൂമി പിടിച്ചെടുക്കൽ

Question

9. ജനസംഖ്യാ പരിവർത്തന സിദ്ധാന്തത്തിന് എത്ര ഘട്ടങ്ങളുണ്ട്

Answers

ഒന്ന്

രണ്ട്

മൂന്ന്

നാല്

Question

10. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയിലെ ആയുർ ദൈർഘ്യം ആയിരുന്നു

Answers

33

32

22

28

Question

11. ബ്രട്ടീഷ് ഭരണ കാലത്ത് ഇന്ത്യൻ കാർഷിക രംഗത്തെ സ്ഥംഭനാവസ്ഥക്കുള്ള പ്രധാന കാരണം

Answers

അപര്യാപ്തമായ സാങ്കേതിക വിദ്യ

കുറച്ച് വളപ്രയോഗം

ചൂഷണാത്മകമായ ഭൂവ്യവസ്ഥ

ഇവയെല്ലാം

Question

12. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ തൊഴിൽപരമായ ഘടനയുമായി ബന്ധപ്പെട്ട പ്രത്യേകത

Answers

ഉയർന്ന മരണ നിരക്ക്

വൻ കയറ്റുമതി മിച്ചം

ആധുനിക വ്യവസായങ്ങളുടെ ആരംഭം

തൊഴിൽ ശക്തിയിൽ വളരുന്ന പ്രാദേശിക വ്യതിയാനം

Question

13. തൊഴിൽ ഘടന എന്നാൽ

Answers

ഒരു രാജ്യത്ത് ജീവിക്കുന്ന മുഴുവൻ തൊഴിലാളികളുടെയും എണ്ണം

വ്യവസായ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം

വിവിധ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ജനസംഖ്യാ വിതരണം

സമ്പദ് വ്യവസ്ഥയിലെ വിവിധ തൊഴിലാളികളുടെ എണ്ണം

Question

14. ജമീന്ദാരി സമ്പ്രദായം ഇന്ത്യയിൽ ആവിഷ്കരിച്ചത്

Answers

1782

1757

1882

1793

Question

15. താഴേ തന്നിരിക്കുന്ന കോളങ്ങൾ യോജിപ്പിക്കുന്ന കോഡ് തിരഞ്ഞെടുക്കുക

1. നാണ്യവിളകൾ a. TISCO
2. VKRV റാവു b. ഭൂവ്യവസ്ഥ
3. ജംഷഡ്ജി റ്റാറ്റ c. ഇൻഡിഗോ
4. ജമീന്ദാരി സമ്പ്രദായം d. ദേശീയ വരുമാനം കണക്കാക്കൽ

Answers

1.a., 2.b., 3.c., 4.d.

1.c., 2.d., 3.a., 4.b.

1.a., 2.c., 3.b., 4.d.

1.d., 2.c., 3.a., 4.b.

Question

16. ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക

Answers

കമ്പിളി

പഞ്ചസാര

നീലം

ചണം

Question

17. റയറ്റ് വാരി സമ്പ്രദായം നടപ്പിലാക്കിയത്

Answers

ബംഗാൾ പ്രവിശ്യയിൽ

മദ്രാസ് പ്രവിശ്യയിൽ

ഉത്തരേന്ത്യയിൽ

ഇവയൊന്നുമല്ല

Question

18. ബ്രിട്ടീഷുകാർ ഇന്ത്യയിൽ റയിൽ ഗതാഗതം നടപ്പിലാക്കിയ വർഷം

Answers

1850

1882

1871

1800

Question

19. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ സാക്ഷരതാ നിരക്ക്

Answers

17 ശതമാനം

16 ശതമാനം

26 ശതമാനം

12 ശതമാനം

Question

20. ബ്രിട്ടീഷുകാർ റയിൽ ഗതാഗതം ഇന്ത്യയിൽ നടപ്പിലാക്കിയതിന്റെ അനന്തരഫലം തിരഞ്ഞെടുക്കുക

Answers

ദീർഘദൂര യാത്രാസൗകര്യം

കൃഷിയുടെ വാണിജ്യവൽക്കരണം

ഉല്പന്ന വിപണി ബന്ധം

ഇവയെല്ലാം 

Enable JavaScript

This objective type exam is prepared by UAH