Objective Questions Question 1) സ്ഥൂല സാമ്പത്തിക ശാസ്ത്രം എന്നറിയപ്പെടുന്നത് ? Answers Option 1 വരുമാന സിദ്ധാന്തം Option 2 മൊത്ത സാമ്പത്തിക ശാസ്ത്രം Option 3 മുകളിലെ രണ്ടും Option 4 വിലസിദ്ധാന്തം Question 2) 'രാഷട്രങ്ങളുടെ സമ്പത്തിൻ്റെ പ്രകൃതത്തിലേക്കും കാരണങ്ങളിലേക്കും ഒരന്വേഷണം'എന്ന ഗ്രന്ഥം രചിച്ച വർഷം Answers Option 1 1876 Option 2 1776 Option 3 1976 Option 4 1964 Question 3) സംഘാടനത്തിന് ലഭിക്കുന്ന പ്രതിഫലം Answers Option 1 ലാഭം Option 2 പലിശ Option 3 പാട്ടം Option 4 കൂലി Question 4) 'അദൃശ്യ കരം' എന്ന ആശയം മുന്നോട്ട് വച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് Answers Option 1 Alfred Marshall Option 2 Adam Smith Option 3 Lionel Robins Option 4 PA Samuelson Question 5) ഒരു കമ്പോള സമ്പദ് വ്യവസ്ഥ എങ്ങനെയാണ് സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് ? Answers Option 1 കേന്ദ്രീകൃത ആസൂത്രണം Option 2 വില സംവിധാനം Option 3 മുകളിൽ പറഞ്ഞ രണ്ടും Option 4 ഇവയൊന്നുമല്ല Question 6) ലഭ്യമായ വിഭവങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഉല്പാദിപ്പിക്കുവാൻ കഴിയുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും എല്ലാ സംയോഗങ്ങൾ Answers Option 1 ഉല്പാദന സാധ്യതാ വക്രം Option 2 ഉല്പാദന സാധ്യതാ സംയോഗകണം Option 3 ഉദാസീനതാ വക്രം Option 4 ഇവയൊന്നുമല്ല Question 7) മൂലധന തീവ്ര സാങ്കേതിക വിദ്യയിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഏതാണ് ? Answers Option 1 മൂലധനം Option 2 തൊഴിൽ Option 3 ഭൂമി Option 4 സംഘാടനം Question 8) ഒരു സമ്പദ് വ്യവസ്ഥ അരിയുടെ ഉല്പാദനം 5 യൂണിറ്റിൽ നിന്ന് 7 യൂണിറ്റിലേക്ക് വർധിപ്പിക്കുന്നതിന് വേണ്ടി ഗോതമ്പിൻ്റെ ഉല്പാദനം 100 യൂണിറ്റിൽ നിന്ന് 90 യൂണിറ്റായി കുറക്കുന്നു. അരിയുടെ സീമാന്ത അവസരാത്മക ചെലവ്? Answers Option 1 .5 Option 2 2 Option 3 5 Option 4 -2 Question 9) ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം എന്ന് സൂചിപ്പിക്കുന്നത് Answers Option 1 സാങ്കേതിക വിദ്യയുടെ തിരഞ്ഞെടുപ്പ് Option 2 പ്രവർത്തന പരമായ വിതരണം Option 3 വിഭജന പ്രശ്നം Option 4 അളവ് പ്രശ്നം Question 10) ഉദാരവൽകരണത്തിൻ്റെ ഫലമായി, വിദേശ മൂലധനത്തിൻ്റെ രാജ്യത്തിനുള്ളിലേക്കുള്ള ഒഴുക്ക് വർധിച്ചു. ഇത് ഉല്പാദന സാധ്യതാ വക്രത്തിൽ എന്ത് മാറ്റം വരുത്തും? Answers Option 1 വലത് ഭാഗത്തേക്ക് മാറുന്നു. Option 2 ഇടത് ഭാഗത്തേക്ക് മാറുന്നു. Option 3 നേർരേഖയായി മാറുന്നു. Option 4 മാറ്റം ഉണ്ടാകുന്നില്ല Question 11) അവസരാത്മക ചെലവ് എന്നത് Answers Option 1 സാമ്പത്തിക ചെലവ് Option 2 മാറ്റ വരുമാനം Option 3 ഏകേതര ചെലവ് Option 4 ഇവയെല്ലാം Question 12) ലയണൽ റോബിൻസ് ബന്ധപ്പെട്ടിരിക്കുന്നത് ഏത് നിർവ്വചനവുമായാണ് ? Answers Option 1 ദൗർലഭ്യം Option 2 ക്ഷേമം Option 3 വളർച്ച Option 4 സമ്പത്ത് Question 13) സാമ്പത്തിക പദം എഴുതുക. പരിമിത വിഭവങ്ങളുടെ വിന്യാസവും അന്തിമ വസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണവും Answers Option 1 ഉപഭോഗം Option 2 വിതരണം Option 3 ഉല്പാദനം Option 4 സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര സാമ്പത്തിക പ്രശ്നങ്ങൾ Question 14) ഉല്പാദന സാധ്യത വക്രത്തിൻ്റെ സാധാരണ ആകൃതി എന്താണ് ? Answers Option 1 കോൺകേവ് Option 2 കോൺ വെക്സ് Option 3 നേർ രേഖ Option 4 ഇവയൊന്നുമല്ല Question 15) സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് Answers Option 1 കമ്പോള ശക്തികളാൽ Option 2 ഗവൺമെൻ്റ് Option 3 R.B.I Option 4 കോടതികൾ Question 16) ചൈനയുടെ സമ്പദ് വ്യവസ്ഥക്ക് അനുയോജ്യമായ ഉല്പാദന സാങ്കേതിക വിദ്യ ? Answers Option 1 തൊഴിൽ തീവ്ര സാങ്കേതിക വിദ്യ Option 2 മൂലധന തീവ്ര സാങ്കേതിക വിദ്യ Option 3 തൊഴിലും മൂലധനവും തുല്യമായി എടുക്കുന്ന രീതി Option 4 ഇവയൊന്നുമല്ല Question 17) സമ്പദ് വ്യവസ്ഥയിലെ കേന്ദ്ര സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം Answers Option 1 പരിമിതമായ വിഭവങ്ങൾ Option 2 പരിധിയില്ലാത്ത ആവശ്യങ്ങൾ Option 3 വിഭവങ്ങളുടെ ഒന്നിലധികം ഉപയോഗങ്ങൾ Option 4 മുകളിൽ പറഞ്ഞവയെല്ലാം Question 18) ലഭ്യമായ വിഭവങ്ങളും സാങ്കേതിക വിദ്യയും പൂർണമായി ഉപയോഗിച്ച് കൊണ്ട് ഒരു സമ്പദ് വ്യവസ്ഥക്ക് ഉല്പാദിപ്പിക്കാൻ കഴിയുന്ന രണ്ട് സാധനങ്ങളുടെ വിവിധ സംയോഗങ്ങൾ യോജിപ്പിച്ച് വരക്കുന്നതിനെ വിളിക്കുന്നത് ? Answers Option 1 ഉല്പാദന സാധ്യത വക്രം Option 2 ഉല്പാദന സാധ്യത പട്ടിക Option 3 ഉല്പാദന സാധ്യത ഗണം Option 4 അവസരാത്മക ചെലവ് Question 19) സീമാന്ത അവസരാത്മക ചെലവ് കുറയുമ്പോൾ ഉല്പാദന സാധ്യത വക്രത്തിൻ്റെ ആകൃതി ? Answers Option 1 കോൺ വെക്സ് Option 2 കോൺകേവ് Option 3 നേർരേഖ Option 4 മാറ്റം സംഭവിക്കുന്നില്ല Question 20) താഴേ നൽകിയ ചിത്രത്തിൽ, 'C' എന്ന ബിന്ദു എന്തിനെ സൂചിപ്പിക്കുന്നു ? Answers Option 1 വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം Option 2 വിഭവങ്ങളുടെ അപൂർണ്ണമായ ഉപയോഗം Option 3 വിഭവങ്ങളുടെ പരിധിയില്ലാത്ത ഉപയോഗം Option 4 ഇവയൊന്നുമല്ല Question 21) ഇന്ത്യ 1991- ൽ പുത്തൻ സാമ്പത്തിക നയം തുടങ്ങി വച്ചു. ഈ പ്രസ്ഥാവന Answers Option 1 വാസ്തവിക പ്രസ്താവനയാണ് Option 2 പ്രാമാണിക പ്രസ്താവനയാണ് Option 3 മുകളിലെ രണ്ടും ശരിയാണ് Option 4 ഇവയൊന്നുമല്ല Question 22) സാങ്കേതിക വിദ്യയുടെ തിരഞ്ഞെടുപ്പ് ബന്ധപ്പെട്ടിരിക്കുന്നത് Answers Option 1 എന്തുല്പാദിപ്പിക്കണം Option 2 എങ്ങനെ ഉല്പാദിപ്പിക്കണം Option 3 ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം Option 4 കേന്ദ്ര സാമ്പത്തിക പ്രശ്നം Question 23) ഒരു ഉല്പന്നത്തിൻ്റെ ഒരു യൂണിറ്റ് അധികമായി ഉല്പാദിപ്പിക്കുമ്പോൾ മറ്റേ ഉല്പന്നത്തിൻ്റെ അളവിൽ വന്ന മാറ്റമാണ് ? Answers Option 1 അവസരാത്മക ചെലവ് Option 2 MOC Option 3 PPC Option 4 ഇവയൊന്നുമല്ല Question 24) തൊട്ടടുത്ത ഏറ്റവും മെച്ചമായ ഉപേക്ഷിക്കപ്പെട്ട സാധനം അറിയപ്പെടുന്നത് Answers Option 1 സീമാന്ത അവസരാത്മക ചെലവ് Option 2 അവസരാത്മക ചെലവ് Option 3 ഉല്പാദന സാധ്യത Option 4 സൂക്ഷ്മ സാമ്പത്തികം Question 25) വളർച്ചാ നിർവ്വചനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? Answers Option 1 Adam Smith Option 2 PA Samuelson Option 3 Lionel Robins Option 4 Alfred Marshall Enable JavaScript