Chapter 4 Practice Exam

Practice Exam

Question

1) സമ്പൂർണ കിടമത്സര കമ്പോളത്തിലെ ഓരോ സ്ഥാപനങ്ങളെയും വിളിക്കുന്നത്

Answers

വില നിശ്ചയിക്കുന്നവൻ

വില സ്വീകരിക്കുന്നവൻ

വില ഒഴിവാക്കുന്നവൻ

ഇവയൊന്നുമല്ല

Feedback

Question

2) ഏതു തരം ഉല്പന്നങ്ങൾ ആണ് സമ്പൂർണ കിടമത്സരകമ്പോളത്തിൽ കാണപ്പെടുന്നത് ?

Answers

വ്യത്യസ്തം

സജാതീയം

സജാതീയമോ ഭിന്നജാതീയമോ

ഇവയൊന്നുമല്ല

Feedback

Question

3) TR = P × .....

Answers

X1

M

q

X2

Feedback

Question

4) ഏതു വക്രത്തിന്റെ ഉയർന്നു പോകുന്ന ഭാഗമാണ് ദീർഘകാല പ്രദാന വക്രം ?

Answers

SMC

AC

AVC

MC

Feedback

Question

5) താഴെ കൊടുത്തവയിൽ ഏതിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തെയാണ് "അടച്ചു പൂട്ടൽ" ബിന്ദു എന്ന് കണക്കാക്കുന്നത് ?

Answers

LRMC

LRAC / AVC

MC

SAC

Feedback

Question

6)  TR ഉം TC യും തുല്യമാകുന്ന ബിന്ദുവാണ്

Answers

സന്ദുലീത്ത ബിന്ദു

കൂട്ടിമുട്ടൽ ബിന്ദു

ലാഭ നഷ്ടരഹിത ബിന്ദു

ഇവയൊന്നുമല്ല

Feedback

Question

7) സമ്പൂർണ കിടമത്സര കമ്പോളത്തിൽ സ്ഥാപനങ്ങളുടെ പ്രവേശനത്തിനും ബഹിർഗമനത്തിനുമുള്ള സ്വാതന്ത്ര്യം സൂചിപ്പിക്കുന്നത്

Answers

ഹൃസ്വകാലയളവിൽ സ്ഥാപനത്തിന് സാധാരണ ലാഭം ലഭിക്കുന്നു

ദീർഘകാലയളവിൽ സ്ഥാപനത്തിന് സാധാരണ ലാഭം ലഭിക്കുന്നു

ദീർഘകാലയളവിൽ സ്ഥാപനത്തിന് അസാധാരണ ലാഭം ലഭിക്കുന്നു

ഹൃസ്വകാലയളവിൽ സ്ഥാപനത്തിന് അസാധാരണ ലാഭം ലഭിക്കുന്നു

Feedback

Question

8) ഒറ്റപെട്ടതു തിരഞ്ഞെടുക്കുക

ഒരേ വില, ഏകജാതിയ ഉല്പന്നങ്ങൾ, ഗതാഗത ചിലവില്ല, വില സൃഷ്ടിക്കുന്നവൻ

Answers

ഒരേ വില

ഏകജാതിയ ഉല്പന്നങ്ങൾ

ഗതാഗത ചിലവില്ല

വില സൃഷ്ടിക്കുന്നവൻ

Feedback

Question

9) ഒരു വസ്തുവിന്റെ വില 5 രൂപയിൽ നിന്ന് 10 രൂപയായി വർധിച്ചപ്പോൾ അതിന്റെ പ്രദാനം 20 കിലോയിൽ നിന്ന് 25 കിലോയായി വർധിച്ചു. പ്രദാനത്തിന്റെ ഇലാസ്തികതയെത്ര ?

Answers

-0.25

0.25

-0.4

0.4

Feedback

Question

10) താഴെ നൽകിയ ഡയഗ്രത്തിൽ ലാഭ നഷ്ടരഹിത ബിന്ദുവിനെ തെരഞ്ഞെടുക്കുക

Answers

A

B

C

None of the above

Feedback

Question

11) പ്രദാനത്തിന്റെ ശതമാനമാറ്റത്തെ വിലയുടെ ശതമാന മാറ്റം കൊണ്ട് ഹരിച്ചാൽ ലഭിക്കുന്നത്

Answers

ചോദനത്തിന്റെ വില ഇലാസ്തികത

പ്രദാനത്തിന്റെ വില ഇലാസ്തികത

പ്രദാന ധർമ്മം

ചോദന ധർമ്മം

Feedback

Question

12) താഴെ നൽകിയ ഡയഗ്രത്തിൽ, സമ്പൂർണ കിടമത്സര കമ്പോളത്തിൽ 'A ' എന്ന വക്രം പ്രതിനിധീകരിക്കുന്നത്

Answers

വില

ശരാശരി വരുമാനം

സീമാന്ത വരുമാനം

ഇവയെല്ലാം

Feedback

Question

13) q = P - 10 എന്ന പ്രദാന ധർമ്മ സമവാക്യത്തിൽ P = 8 ആയാൽ q എത്ര ?

Answers

2

-2

0

10

Feedback

Question

14)  പ്രദാന വക്രത്തിലൂടെ മുകളിലേക്ക് നീങ്ങുന്നതിനെ വിളിക്കുന്നത്

Answers

പ്രദാനത്തിന്റെ വികാസം

പ്രദാനത്തിന്റെ സങ്കോചം

പ്രദാനത്തിന്റെ മാറ്റം

ഇവയൊന്നുമല്ല

Feedback

Question

15) ഒരു സ്ഥാപനത്തിനു നിശ്ചിത വിലയിൽ എത്ര യൂണിറ്റ് വേണമെങ്കിലും വിൽക്കാൻ കഴിയുമെങ്കിൽ സ്ഥാപനത്തിന്റെ സീമന്ത വരുമാനം

Answers

AR നേക്കാൾ കൂടുതൽ

AR നേക്കാൾ കുറവ്

AR ന് തുല്യം

പൂജ്യം

Feedback

Question

16) വിലയും പ്രദാനവും തമ്മിലുള്ള ഏതു തരം ബന്ധം മൂലമാണ് പ്രദാന വക്രം താഴെ നിന്നും മുകളിലേക്ക് ഉയർന്നു പൊങ്ങുന്നത് ?

Answers

പോസിറ്റിവ്

നെഗറ്റീവ്

പിന്നോട്ടുള്ള

ഇവയൊന്നുമല്ല

Feedback

Question

17) ഏതാണ് എതിരാളികളും മാത്സര്യവും ഇല്ലാത്ത കമ്പോള ഘടന ?

Answers

കുത്തക

Duopoly

സമ്പൂർണ്ണ കിടമത്സരം

Oligopoly

Feedback

Question

18) സമ്പൂർണ്ണ കിടമത്സരത്തിലെ സംതുലിതാവസ്ഥ

Answers

P = MC

MC ഉയരുന്നു

P >= AVC

ഇവയെല്ലാം 

Feedback

Question

19) താഴെ നൽകിയ പ്രദാന വക്രത്തിന്റെ ഇലാസ്തികത ?

Answers

ഒന്നിൽ കൂടുതൽ

ഒന്നിൽ കുറവ്

ഒന്നിന് തുല്യം

അനന്തം

Feedback

Question

20) ഒരു നിർമ്മാതാവ് ഉല്പന്നം നിർമ്മിച്ച് വിപണിയിൽ വില്പന നടത്തുമ്പോൾ ലഭിക്കുന്നത്

Answers

ചെലവ്

ലാഭം

വരുമാനം

അമിത ലാഭം

Feedback

Question

21) സമ്പൂർണ കിടമത്സര കമ്പോളത്തിലെ ദീർഘകാല വില എന്തിനു തുല്യമായിരിക്കും ?

Answers

AC

MC

TC

AVC

Feedback

Question

22) വിലയിലുണ്ടടായ കുറവുമൂലം പ്രദാനത്തിലുണ്ടാകുന്ന കുറവ് അറിയപ്പെടുന്നത് ?

Answers

പ്രദാനത്തിന്റെ സങ്കോചം

പ്രദാനത്തിന്റെ വികാസം

പ്രദാനത്തിന്റെ വർദ്ധനവ്

ഇവയൊന്നുമല്ല

Feedback

Question

23) ഉല്പന്നം വർദ്ധിക്കുന്നതിനനുസരിച്ചു വർധിക്കുന്ന ചെലവ്

Answers

സ്ഥിര ചെലവ്

വിഭേദക ചെലവ്

സീമാന്ത ചെലവ്

അവസരാത്മക ചെലവ്

Feedback

Question

24) പ്രദാന വക്രം കുത്തനെ ആയിരിക്കുമ്പോൾ ഏതു തരം ഇലാസ്തികതയെ സൂചിപ്പിക്കുന്നു ?

Answers

പൂർണ്ണ ഇലാസ്തികത

പൂർണ്ണ ഇലാസ്തികരഹിതം

ഏകാത്മക ഇലാസ്തികത

ഇലാസ്തികത അനന്തം

Feedback

Question

25) താഴെ നൽകിയ ഡയഗ്രത്തിൽ PRST എന്ന ഭാഗം സൂചിപ്പിക്കുന്നത് ?

Answers

മൊത്ത ലാഭം

മൊത്ത നഷ്ടം

അമിത ലാഭം

സാധാരണ ലാഭം

Feedback

Question

26) ഒരു സ്ഥാപനത്തിന്റെ ലാഭം എന്നത് ---നേടിയ വരുമാനമാണ് :

Answers

ചെലവ് പൂജ്യം

അറ്റച്ചെലവ്

മൊത്തം ചെലവ്

ഇവയൊന്നുമല്ല

Feedback

Question

27) MC വക്രം LAC വക്രത്തെ മുറിക്കുന്നത്

Answers

താഴ്ന്ന ബിന്ദുവിൽ വച്ച്

ഉയർന്ന ബിന്ദുവിൽ വച്ച്

LAC വക്രത്തിനു താഴെ

ഇവയൊന്നുമല്ല

Feedback

Question

28) സമ്പൂര്ണ കിടമത്സര കമ്പോളത്തിൽ , സ്ഥാപനം

Answers

വിലസ്വീകരിക്കുന്നവൻ

വിലനിശ്ചയിക്കുന്നവൻ

വില സ്വീകരിക്കുന്നവനും നിശ്ചയിക്കുന്നവനും

ഇവയൊന്നുമല്ല

Feedback

Question

29) സീമാന്ത വരുമാനം നെഗറ്റീവ് ആയേക്കാം . എന്നാൽ ശരാശരി വരുമാനം

Answers

നെഗറ്റീവ്

പോസിറ്റീവ്

നെഗറ്റീവും പോസിറ്റീവും

പൂജ്യം

Feedback

Question

30) TRn - TRn-1 =

Answers

TR

AR

MR

MC

Feedback

Question

31) വില AVC യെക്കാൾ കൂടുതലും AC യെക്കാൾ കുറവുമാണെങ്കിൽ സമ്പൂർണ്ണ മത്സര കമ്പോളത്തിലെ സ്ഥാപനം

Answers

ലാഭമുണ്ടാക്കുന്ന

ഹൃസ്സ്വകാല നഷ്ടം കുറക്കുന്നു

നഷ്ടം നേരിടുകയും ഉല്പ്പാദനം നിർത്തുകയും ചെയ്യുന്നു

ലാഭനഷ്ട രഹിതമാകുന്നു

Feedback

Question

32) ചുവടെ കൊടുത്തവയിൽ ഉല്പന്നത്തിന്റെ ചോദനം പൂർണ്ണ ഇലാസ്തികമായിട്ടുള്ള കമ്പോളം ഏതാണ് ?

Answers

കുത്തക

കുത്തക മത്സരം

ഒലിഗോപോളി

സമ്പൂര്ണ കിടമത്സരം

Feedback

Question

33) സമ്പൂർണ്ണ മത്സര കമ്പോളത്തിലെ ഹൃസ്വകാല അടച്ചുപൂട്ടൽ ബിന്ദു

Answers

P = AC

P = AVC

P > AVC

P < AVC

Feedback

Question

34) പ്രദാന വക്രം ഇടത്തോട്ട് നീങ്ങുന്നു , നിവേശ വില

Answers

വർദ്ധിക്കുമ്പോൾ

കുറയുമ്പോൾ

സ്ഥിരമായിരിക്കുമ്പോൾ

ഇവയൊന്നുമല്ല

Feedback

Question

35) താഴെ കൊടുത്ത ഡയഗ്രത്തിൽ നിന്നും അടച്ചുപൂട്ടൽ ബിന്ദുവിനെ തിരിച്ചറിയുക

Answers

C

B

A

MC

Feedback

Question

36) പ്രദാന വക്രം ഒറിജിനിലൂടെ കടന്നുപോകുമ്പോൾ പ്രദാനത്തിന്റെ ഇലാസ്തികത എത്രയായിരിക്കും ?

Answers

ഉയർന്ന ഇലാസ്തികത

കുറഞ്ഞ ഇലാസ്തികത

ഏകാത്മക ഇലാസ്തികത

ഇലാസ്തികത ഇല്ല

Feedback

Question

37) താഴെ നല്കിയവയിൽ പ്രദാന വക്രത്തെ നിർണയിക്കുന്ന ഘടകം ഏതു ?

Answers

സാങ്കേതിക വിദ്യ

നിവേശ വില

യൂണിറ്റ് ടാക്സ്

ഇവയെല്ലാം

Feedback

Question

38) ഒരു വസ്തുവിന്റെ പ്രദാനം മാറുന്നു

Answers

അതിന്റെ വിലയ്‌ക്കൊപ്പം

വിലയുടെ ഏറ്റക്കുറച്ചിലിനു വിപരീതമായി

വിലയുമായി ബന്ധമില്ലാത്ത വിധത്തിൽ

ഇവയൊന്നുമല്ല

Feedback

Question

39) E എന്ന ബിന്ദുവിൽ , സ്ഥാപനത്തിന് ലഭിക്കുന്നത്

Answers

അസാധാരണ ലാഭം

സാധാരണ ലാഭം

നഷ്ടം

ഇവയൊന്നുമല്ല

Feedback

Question

40) വിലയിലുണ്ടാകുന്ന ചെറിയൊരു മാറ്റം പ്രദാനത്തിൽ ആനുപാതികമായതിലുമേറെ മാറ്റമുണ്ടാക്കുന്നുവെങ്കിൽ അതിനെ പറയുന്നത് ?

Answers

അധിക ഇലാസ്തിക പ്രദാനം

പൂർണ്ണ ഇലാസ്തിക പ്രദാനം

അപൂർണ്ണ ഇലാസ്തിക പ്രദാനം

ഏകാത്മക ഇലാസ്തിക പ്രദാനം

Feedback

Question

41) പ്രദാന വക്രത്തിൽ ഉല്പ്പാദന യൂണിറ്റ് മിതലാഭം നേടുന്ന ബിന്ദു എന്ത് പേരിലറിയപ്പെടും ? 

Answers

സാധാരണ ലാഭം

അസാധാരണ ലാഭം

ലാഭ - നഷ്ട രഹിത ബിന്ദു

അടച്ചു പൂട്ടൽ ബിന്ദു

Feedback

Question

42) അടച്ചുപൂട്ടൽ ബിന്ദു എന്ന് വിളിക്കുന്നത്

Answers

AVC യുടെ ഉയരുന്ന ഭാഗത്തു

AVC യുടെ താഴ്ന്നുവരുന്ന ഭാഗത്തു

AVC യുടെ ഏറ്റവും താഴ്ന്ന ഭാഗത്തു

ഇവയൊന്നുമല്ല

Feedback

Question

43) താഴെ നൽകിയ ഡയഗ്രത്തിൽ , സന്തുലിതാവസ്ഥയെ കാണിക്കുന്ന ബിന്ദു

Answers

E1

E2

E3

None of the above

Feedback

Question

44) താഴെ നല്കിയവയിൽ സംതുലിതാവസ്ഥയുടെ നിബന്ധനയിൽ വരാത്തത് ഏതു ?

Answers

P = AR

AR = MR

AFC = AVC

MC = MR

Feedback

Question

45) ഉല്പ്പാദന പ്രക്രിയയിൽ സാങ്കേതിക പുരോഗതി ഉണ്ടായാൽ , പ്രദാന വക്രം  

Answers

ഇടത്തോട്ടു മാറുന്നു

വലത്തോട്ട് മാറുന്നു

സ്ഥിരമായി നിൽക്കുന്നു

നീളം വർദ്ധിക്കുന്നു

Feedback

This practice type exam is prepared by UAH