ഒബ്ജക്റ്റീവ് പരീക്ഷ Question 1) സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവ് ? Answers Option 1 Adam Smith Option 2 JB Say Option 3 Alfred Marshal Option 4 JM Keynes Question 2) സാഖ്യകം എന്നത് Answers Option 1 വസ്തുതകളാണ് Option 2 സംഖ്യാപരമായ ദത്തങ്ങൾ Option 3 പാട്ടുകൾ Option 4 ഇവയൊന്നുമല്ല Question 3) എത്ര തരം ഡാറ്റകൾ നിലവിലുണ്ട് ? Answers Option 1 ഒന്ന് Option 2 രണ്ട് Option 3 മൂന്ന് Option 4 അനേകം Question 4) സാഖ്യകം എന്നത് എന്തിൻ്റെ മൊത്തമാകുന്നു? Answers Option 1 സംഖ്യകൾ Option 2 വസ്തുതകൾ Option 3 പാട്ടുകൾ Option 4 ഇവയൊന്നുമല്ല Question 5) സാഖ്യകം ഏത് തരത്തിലുള്ള നാമമാണ് ? Answers Option 1 ഏകവചനം Option 2 ബഹുവചനം Option 3 ഏകവചനവും ബഹുവചനവും Option 4 ഇവയൊന്നുമല്ല Question 6) ഏതെല്ലാം രീതിയിൽ സാംഖ്യകത്തെ നിർവ്വചിക്കാം ? Answers Option 1 ഒന്ന് Option 2 രണ്ട് Option 3 മൂന്ന് Option 4 അനേകം Question 7) സാഖ്യകം എന്ന പദം ഏത് ഭാഷയിൽ നിന്ന് എടുത്തിരിക്കുന്നു? Answers Option 1 ലാറ്റിൻ Option 2 ഫ്രഞ്ച് Option 3 അറബിക്ക് Option 4 ഇംഗ്ലീഷ് Question 8) സ്ഥിതിവിവര ഡേറ്റാക്കള വിശകലനം ചെയ്യുന്ന രീതിയാണ് Answers Option 1 സ്വയം വിവരണാത്മകം Option 2 സ്വയം വിവരണാത്മകമല്ലാത്തത് Option 3 മുകളിലെ രണ്ടും ശരിയാണ് Option 4 ഇവയൊന്നുമായിട്ടല്ല Question 9) താഴേ നൽകിയവയിൽ സാഖ്യകം ബന്ധപ്പെട്ടിരിക്കുന്നത്? Answers Option 1 ഗുണാത്മക ഡാറ്റകളുമായി Option 2 പരിമാണാത്മകമായ Option 3 ഇവ രണ്ടുമായി Option 4 ഇവയൊന്നുമായിട്ടല്ല Question 10) താഴേ നൽകിയവയിൽ എതെന്ന നിലയിലാണ് സാഖ്യകം ഉപയോഗിക്കുന്നത് ? Answers Option 1 ഏകവചനമായി Option 2 ബഹു വചനമായി Option 3 ഏകവചനവും ബഹുവചനവുമായി Option 4 ഇവയൊന്നുമല്ല Question 11) ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക Answers Option 1 സത്യസന്ധത Option 2 മനോഭാവം Option 3 മിടുക്ക് Option 4 വരുമാനം Question 12) സാംഖ്യകത്തിന് സാധിക്കും Answers Option 1 എന്തും തെളിയിക്കുന്നതിന് Option 2 എന്തും ഖണ്ഡിക്കുന്നതിന് Option 3 തെളിയിക്കുകയൊ ഖണ്ഡിക്കുകയോ ചെയ്യുന്നില്ല - വെറുമൊരു ഉപകരണം മാത്രമാണ് Option 4 ഇവയൊന്നുമല്ല Question 13) താഴേ നൽകിയവയിൽ ഗുണാത്മക ഡാറ്റ അല്ലാത്തത് ? Answers Option 1 ദേശീയത Option 2 വിദ്യാഭ്യാസ ചെലവ് Option 3 നിറം Option 4 മതം Question 14) താഴേ നൽകിയവയിൽ തെറ്റായ പ്രസ്താവന മാത്രം തിരഞ്ഞെടുക്കുക Answers Option 1 മനുഷ്യ ആവശ്യങ്ങൾ അനന്തമാണ് Option 2 ദാരിദ്രമാണ് എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണം Option 3 വിഭവങ്ങൾക്ക് ഒന്നിലധികം ഉപയോഗങ്ങളുണ്ട് Option 4 സാഖ്യകം രാഷ്ട്രീയ ഗണിതമാണ് Question 15) സാഖ്യകത്തിൻ്റെ സ്വഭാവം ? Answers Option 1 കല Option 2 ശാസ്ത്രം Option 3 കലയും ശാസ്ത്രവും Option 4 ഇവയൊന്നുമല്ല Enable JavaScript