Maximum Mark 20 Question 1) വ്യക്തിഗത ശ്രേണി അറിയപ്പെടുന്നത് Answers Option 1 ലളിത അണി Option 2 ആവൃത്തി അണി Option 3 ആവൃത്തി വിതരണം Option 4 ഇവയൊന്നുമല്ല Question 2) ഉച്ച സീമയും നീച സീമയും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത് Answers Option 1 വർഗ്ഗ സീമകൾ Option 2 വർഗ്ഗാന്തരാളങ്ങൾ Option 3 മധ്യ വില Option 4 ഇവയൊന്നുമല്ല Question 3) ഒരു വർഗ്ഗത്തിന്റെ ഉച്ച സീമ ആ വർഗ്ഗത്തിനകത്തു തന്നെ ഉൾകൊള്ളിച്ചിരിക്കുന്നു. ഈ രീതി അറിയപ്പെടുന്നത് Answers Option 1 എക്സ്ക്ലുസീവ് രീതി Option 2 ഇൻക്ലുസിവ് രീതി Option 3 വിവൃതാന്ത്യ വർഗ്ഗം Option 4 തുല്യമല്ലാത്ത വർഗ്ഗം Question 4) ഒരു അസന്തത ശ്രേണി വേരിയബിളിനായുള്ള ഡാറ്റ വർഗ്ഗീകരണം അറിയപ്പെടുന്നത് Answers Option 1 പരിമാണാത്മക തരം തിരിവ് Option 2 വർഗ്ഗാവൃത്തി Option 3 ആവൃത്തി വിതരണം Option 4 ആവൃത്തി അണി Question 5) ഒരു പ്രത്യേക വർഗ്ഗത്തിന് കീഴിൽ വരുന്ന നിരീക്ഷണങ്ങളുടെ എണ്ണത്തെ ആ വർഗ്ഗത്തിന്റെ എന്തായി അറിയപ്പെടുന്നു ? Answers Option 1 വർഗ്ഗ സീമ Option 2 വർഗ്ഗാന്തരാളത്തിന്റെ വലുപ്പം Option 3 വർഗ്ഗ ആവൃത്തി Option 4 വർഗ്ഗമൂല്യം Question 6) താഴേ നൽകിയ വിതരണം ഏത് തരം ശ്രേണിയെ സൂചിപ്പിക്കുന്നു ? Worker Wage 1 500 2 1000 3 600 Answers Option 1 വ്യക്തിഗത ശ്രേണി Option 2 അസന്തത ശ്രേണി Option 3 സന്തത ശ്രേണി Option 4 ഇവയൊന്നുമല്ല Question 7) ഉച്ച സീമയും നീച സീമയും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത് ? Answers Option 1 വർഗ്ഗ ആവൃത്തി Option 2 വർഗ്ഗാന്തരാളങ്ങൾ Option 3 വർഗ്ഗാന്തരാളത്തിന്റെ വലുപ്പം Option 4 വർഗ്ഗ സീമകൾ Question 8) ഒരു വർഗ്ഗത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും താണതും ഏറ്റവും ഉയർന്നതുമായ സംഖ്യകൾ അറിയപ്പെടുന്നത് ? Answers Option 1 വർഗ്ഗാന്തരാളങ്ങൾ Option 2 വർഗ്ഗ സീമ Option 3 വർഗ്ഗ ആവൃത്തി Option 4 മധ്യ വില Question 9) എത്ര തരം സന്തത ശ്രേണികൾ നിലവിലുണ്ട് ? Answers Option 1 രണ്ട് തരം Option 2 മൂന്ന് തരം Option 3 നാല് തരം Option 4 അഞ്ച് തരം Question 10) ചുവടെ നൽകിയ വിതരണം ഏത് തരം ശ്രേണിയിലുള്ളതാണ് ? Marks Number of students 25 50 50 30 75 20 Answers Option 1 വ്യക്തിഗതം Option 2 അസന്തതം Option 3 സന്തതം Option 4 ഇവയൊന്നുമല്ല Question 11) താഴെ പറയുന്നവയിൽ ഏതാണ് ശരി ? വർഗ്ഗീകരിക്കപ്പെട്ട ദത്തങ്ങളിലെ സാംഖ്യക കണക്കുകൾ ആശ്രയിച്ചിരിക്കുന്നത് Answers Option 1 യഥാർത്ത മൂല്യങ്ങളെ Option 2 ഉച്ച സീമകളെ Option 3 നീച സീമകളെ Option 4 മധ്യവിലകളെ Question 12) ഒരേപോലെയുള്ളവയെ ഒരു ഗ്രൂപ്പായി അഥവാ ഗണമായി ക്രമീകരിക്കുന്ന പ്രക്രിയയാണ് Answers Option 1 സംഘാടനം Option 2 വിതരണം Option 3 തരംതിരിക്കൽ Option 4 ഇവയൊന്നുമല്ല Question 13) താഴെ പറയുന്നവയിൽ ഏതാണ് ശരി ? റേഞ്ച് എന്നാൽ__ Answers Option 1 ഒരേ ശ്രേണിയിലെ ഏറ്റവും ഉയർന്നതും ഏറ്റവും താഴ്ന്നതുമായ മൂല്യങ്ങളുടെ വ്യത്യാസം Option 2 ഏറ്റവും താഴ്ന്നതും ഏറ്റവും ഉയർന്നതുമായ മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം Option 3 ഏറ്റവും ഉയർന്നതും ഏറ്റവും താഴ്ന്ന തുമായ മൂല്യങ്ങളുടെ ശരാശരി Option 4 ഏറ്റവും ഉയർന്നതും താഴ്ന്നതും ആയ മൂല്യങ്ങളുടെ അനുപാതം Question 14) എസ്ക്ലൂസീവ് രീതി അനുസരിച്ച് ? Answers Option 1 ഒരു വർഗ്ഗത്തിന്റെ ഉച്ച സീമ വർഗ്ഗാന്തരാളങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു Option 2 ഒരു വർഗ്ഗത്തിൻറെ ഉച്ച സീമ വർഗ്ഗാന്തരാളങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു Option 3 ഒരു വർഗ്ഗത്തിന്റെ നീചസീമ വർഗ്ഗാന്തരാളങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു Option 4 ഒരു വർഗ്ഗത്തിന്റെ നീചസീമ വർഗ്ഗാന്തരാളങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. Question 15) ഒരു ചരം സന്തത ശ്രേണിയിൽ ഉൾപ്പെടുന്നത് ..... ആകുമ്പോഴാണ് Answers Option 1 ഒരേ വില Option 2 പ്രത്യേക വില Option 3 ഏത് വിലയും Option 4 ഇവയൊന്നുമല്ല Question 16) അശോക് ഒരു സ്കൂളിലെ വിദ്യാർത്ഥികളെ അവരുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ ഇനിപ്പറയുന്ന രീതിയിൽ തരംതിരിച്ചു. Heights Number of students 110 - 120 100 120 - 130 70 130 - 140 60 വർഗ്ഗീകരണത്തിന് പേര് നൽകുക. Answers Option 1 ഇൻക്ലുസിവ് രീതി Option 2 എക്സ്ക്ലുസീവ് രീതി Option 3 തെറ്റായ രീതി Option 4 ഇവയൊന്നുമല്ല Question 17) ഒരു ക്ലാസിന്റെ മധ്യവില = Answers Option 1 ഉച്ച പരിധിയുടെയും നീച പരിധിയുടെയും ശരാശരി Option 2 ഉച്ച പരിധിയുടെയും നീച പരിധിയുടെയും ഗുണനഫലം Option 3 ഉച്ച പരിധിയുടെയും നീച പരിധിയുടെയും അനുപാതം Option 4 ഇവയൊന്നുമല്ല Question 18) രണ്ടു ചരങ്ങൾ ഉള്ള ആവൃത്തി വിതരണം അറിയപ്പെടുന്നത് Answers Option 1 ഏകചര വിതരണം Option 2 ദ്വിചര വിതരണം Option 3 ബഹുചര വിതരണം Option 4 ഇവയൊന്നുമല്ല Question 19) സാധാരണ, എത്ര തരം ശ്രേണികളുണ്ട് ? Answers Option 1 ഒന്ന് മാത്രം Option 2 രണ്ട് മാത്രം Option 3 മൂന്ന് തരം Option 4 ഇവയൊന്നുമല്ല Question 20) ചുവടെ നൽകിയിരിക്കുന്ന ഇനങ്ങളിൽ നിന്ന് ഒരു ആട്രിബ്യൂട്ട് തിരഞ്ഞെടുക്കുക Answers Option 1 ഉയരം Option 2 ജാതി Option 3 തൂക്കം Option 4 ക്രിക്കറ്റ് സ്കോർ Enable JavaScript