Chapter 11

Objective Type Exam

Question

1) ഒരു പ്രോജക്റ്റ് റിപ്പോർട്ട് എഴുതുന്നതിന്റെ ആദ്യപടി 

Answers

ആമുഖം

പഠന മേഖല നിർണ്ണയിക്കുക

ദത്തശേഖരണം

പ്രശ്നാവതരണം

Question

2) താഴെ നല്കിയവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക

സംഖ്യക ഉപാധികൾ പ്രോജെക്ടിലെ സ്റ്റെപ്പുകൾ
a വെക്തികത അഭിമുഖം 1 വിശകലവും വ്യാഖ്യാനവും
b കേന്ദ്രീയ പ്രവണതയുടെ അളവുകൾ 2 ദത്തശേഖരണം
c ഗ്രാഫുകളും ഡയഗ്രങ്ങളും 3 സംഘാടനവും അവതരണവും

Answers

a-1, b-2, c-3

a-2, b-1, c-3

a-3, b-2, c-1 

a-1, b-3, c-2

Question

3) പ്രൊജക്റ്റ് നിർമ്മിക്കുമ്പോൾ സെക്കണ്ടറി ഡാറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും സൂചിപ്പിക്കേണ്ട ഘടകം ,

Answers

രീതി ശാസ്ത്രം

ലക്ഷ്യങ്ങൾ

സമാപനം

ഗ്രന്ഥസൂജി

Question

4) പ്രൊജക്റ്റ് നിർമ്മിതിയിലെ അവസാന ഘട്ടം

Answers

സമാപനം

ഗ്രന്ഥസൂജി

നിഗമനങ്ങൾ

ഇവയൊന്നുമല്ല

Question

5) ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക

Answers

ലക്ഷ്യങ്ങൾ

ഗ്രന്ഥസൂജി

രീതിശാസ്ത്രം

ആമുഖം

Question

6) താഴെ നല്കിയവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക

ഉപാധികൾ ഉപയോഗം
a മാധ്യകം, സഹബന്ധം, മാധ്യക വിചലനം i സംഘാടനവും അവതരണവും
b പട്ടിക, വൃത്താരേഖം, ഗണിതപരമായ രേഖാ ഗ്രാഫ് ii ഗ്രന്ഥസൂജി
c മാഗസിനുകൾ, ഗവേഷണ റിപ്പോർട്ടുകൾ, ദിനപ്പത്രങ്ങൾ iii വിശകലനവും അവതരണവും

Answers

a-ii, b-iii, c-i

a-iii, b-ii, c-i

a-iii, b-i, c-ii

a-i, b-ii, c-iii

Question

7) താഴെ നല്കിയവയിൽ സാഖ്യഖ ഉപാധിയല്ലാത്തത് ?

Answers

Measures of dispesion

Correlation

Standard deviation

Index number

Question

8) താഴെ നല്കിയവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക

  1. വിശകലനം
  2. ലക്ഷ്യങ്ങൾ
  3. സമാപനം
  4. ആമുഖം
  5. രീതിശാസ്ത്രം
  6. പഠനത്തിന്റെ പരിമിതികൾ
  7. പ്രശ്നാവതരണം

Answers

a, b, c, d, e, f, g

d, g, b, e, a, f, c

b, c, d, e, g, f, a

g, f, e, d, c, b, a

Question

9) വിവര ശേഖരണം ഒരു പ്രൊജക്റ്റ് വർക്കിന്റെ ഏതു ഭാഗത്താണ് ഉൾപ്പെടുന്നത് ?

Answers

പ്രശ്നാവതരണം

രീതിശാസ്ത്രം

വിശകലനം

സമാപനം

Question

10) ഒരു പ്രൊജക്റ്റ് റിപ്പോർട്ടിന്റെ പ്രധാന ഭാഗം ഏത് ? 

Answers

ലക്ഷ്യങ്ങൾ

രീതിശാസ്ത്രം

വിശകലനം

ഇവയെല്ലാം

Enable JavaScript

This objective type exam is prepared by UAH