HST Social Science Online Mock Tests
HST സോഷ്യൽ സയൻസ് – ഓൺലൈൻ മോക്ക് ടെസ്റ്റ് പരമ്പര. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന HST (ഹൈസ്കൂൾ ടീച്ചർ) സോഷ്യൽ സയൻസ് പരീക്ഷ 2025 നവംബർ 4-ന് നടക്കും. പരീക്ഷാർത്ഥികളുടെ തയ്യാറെടുപ്പിന് സഹായകരമാകുന്നതിന് ഞങ്ങളുടെ വെബ്സൈറ്റിലൂടെ ഓൺലൈൻ മോക്ക് ടെസ്റ്റുകൾ ഒരുക്കിയിട്ടുണ്ട്. ഈ മോക്ക് ടെസ്റ്റുകൾ ദിവസേന വ്യത്യസ്ത വിഷയങ്ങളായി ക്രമീകരിച്ചിട്ടുള്ളതിനാൽ, പഠനം സിസ്റ്റമാറ്റിക്കായി മുന്നോട്ട് കൊണ്ടുപോകാനും വിഷയജ്ഞാനം ശക്തിപ്പെടുത്താനും ഇത് സഹായിക്കും. പരീക്ഷയുടെ മാതൃകയ്ക്കുസമീപമായ രീതിയിൽ Read more
![]()



