Plus One Economics – Chapter 14: Note in Malayalam
അദ്ധ്യായം 14 ഡാറ്റയുടെ അവതരണം ദത്തങ്ങൾ മൂന്ന് രീതിയിൽ അവതരിപ്പിക്കാം. വസ്തുതാപരമായ /വിവരണാത്മകമായ അവതരണം.[Textual Presentation ] പട്ടികകൾ മുഖേനയുള്ള അവതരണം. [ Tabular Presentations ] ഡയഗ്രങ്ങളും ഗ്രാഫുകളും ഉപയോഗിച്ചുള്ള അവതരണം. [ …