Plus One Economics - Note in Malayalam
അദ്ധ്യായം 18 സൂചകാങ്കങ്ങൾ. ആമുഖം (Introduction) നമുക്കു സൂചകാങ്കങ്ങളുമായി (Index numbers) ഇടപെടാം. സവിശേഷമായ ശരാശരികളാണ് സൂചകാങ്കങ്ങൾ. കാലം, ഭൂമിശാസ്ത്രപരമായ സ്ഥാനം, അല്ലെങ്കിൽ മറ്റു സവിശേഷതകൾ എന്നിവയെ ബന്ധപ്പെടുത്തി, അന്യോന്യം ബന്ധമുള്ള ഒരു കൂട്ടം ചരങ്ങളിൽ, അല്ലെങ്കിൽ ഒരു ചരത്തിൽ, ഉണ്ടായ മാറ്റങ്ങൾ കാണിക്കുന്നതിന് രൂപകല്പന ചെയ്ത ഒരു Read more
0 Comments