Plus Two Economics – Chapter 5: Note in Malayalam
Chapter 5 :- കമ്പോള സന്തുലിതാവസ്ഥ ആമുഖം ( Introduction ) ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥയിൽ ചോദനവും പ്രദാനവും ചേർന്നാണ് സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിർണയിക്കുന്നത്. ചോദനവും പ്രദാനവും ചേർന്ന് സാധനങ്ങളുടെയും സേവനങ്ങളുടെയും …