Plus One Economics-Chapter 3 Questions and Answers in Malayalam

Chapter 3 ഉദാരവല്‍കരണം, സ്വകാര്യവല്‍കരണം, ആഗോളവല്‍കരണം: ഒരു വിലയിരുത്തല്‍. ഒറ്റപ്പെട്ടതിനെ വേർതിരിച്ചെഴുതി കാരണം പറയുക. സ്വകാര്യവല്‍ക്കരണം ദേശസാല്‍ക്കരണം ആഗോളവല്‍ക്കരണം ഉദാരവല്‍ക്കരണം Answer: B. ദേശസാല്‍ക്കരണം. മറ്റുള്ളവ സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെട്ടതാണ്‌. ശരിയായത് തിരഞ്ഞെടുക്കുക ഇന്ത്യ സാമ്പത്തിക പരിഷ്കരണത്തിന് തുടക്കമിട്ടത്. 1951 1947 1991 2001 Answer: C. 1991 താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്നെഴുതുക. ICICI ഒരു പൊതുമേഖലാ ബാങ്കാണ്‌. Answer: തെറ്റ്‌ – ഐ.സി.ഐ.സി.ഐ ബാങ്ക്‌ Read more

Loading