Plus One Economics-Chapter 3 Questions and Answers in Malayalam
Chapter 3 ഉദാരവല്കരണം, സ്വകാര്യവല്കരണം, ആഗോളവല്കരണം: ഒരു വിലയിരുത്തല്‍. ഒറ്റപ്പെട്ടതിനെ വേർതിരിച്ചെഴുതി കാരണം പറയുക. സ്വകാര്യവല്‍ക്കരണം ദേശസാല്‍ക്കരണം ആഗോളവല്‍ക്കരണം ഉദാരവല്‍ക്കരണം Answer: B. ദേശസാല്‍ക്കരണം. മറ്റുള്ളവ സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെട്ടതാണ്. ശരിയായത് തിരഞ്ഞെടുക്കുക ഇന്ത്യ …