Plus Two Economics – Chapter 3: Questions and Answers in Malayalam

Plus Two Economics – Chapter 3 ഉല്പാദനവും ചെലവും ശരിയോ തെറ്റോ എന്ന് എഴുതുക. TC ഒരിക്കലും പൂജ്യം ആകുന്നില്ല. ഉത്തരം : ശരി AC എന്നത് AFC, AVC എന്നിവയുടെ ആകെ തുകയാണ്. ഉത്തരം : ശരി AC കൂടുമ്പോൾ AC, MC എന്നിവ തുല്യമായിരിക്കും. ഉത്തരം : തെറ്റ് യഥാർത്ഥ ചെലവ് എന്നത് പണ രൂപത്തിൽ ഉള്ള ചെലവാണ്. ഉത്തരം : തെറ്റ് T.F.C. വക്രം Read more