Plus Two Economics-Chapter-7: Questions and Answers in Malayalam

Chapter 7 – സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിനൊരാമുഖം  ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക റാഗ്‌നർ ഫ്രിഷ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഏതു വർഷത്തിലാണ് “സൂക്ഷ്മം” (Micro) , “സ്ഥൂല” (Macro) എന്നീ പദങ്ങൾ ആവിഷ്കരിച്ചത് ? 1923 1933 1943 1953 Answer: B. 1933 സ്ഥൂല സാമ്പത്തികശാസ്ത്രം എന്തിന്റെ പഠനത്തോടാണ് താരതമ്യപ്പെടുത്തുന്നത് ? കാട് മരങ്ങൾ സമ്പദ്ഘടന വ്യക്തിഗത സമ്പത്ത് Answer: A. കാട് ആഡം സ്മിത്തിന്റെ ക്ലാസിക്കൽ കൃതിയുടെ Read more