Plus Two Economics – Chapter 5: Note in Malayalam

Chapter 5:- Market Equilibrium. ആമുഖം ( Introduction ) ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥയിൽ ചോദനവും പ്രദാനവും ചേർന്നാണ് സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിർണയിക്കുന്നത്. ചോദനവും പ്രദാനവും ചേർന്ന് സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിർണയിക്കുന്ന പ്രക്രിയയെ വില സംവിധാനം (Price mechanism) എന്നു പറയുന്നു. ചോദനവും പ്രദാനവും ചേർന്ന് എങ്ങനെ വില നിർണയിക്കുന്നുവെന്ന് ചർച്ചചെയ്യാം. സന്തുലിതാവസ്ഥ, അധിക ചോദനം, അധിക പ്രദാനം (Equilibrium, Excess Demand, Excess Supply) Read more

Loading