Plus Two Economics – Chapter 2: Note in Malayalam
അദ്ധ്യായം 2: ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തങ്ങൾ ഉപഭോക്താക്കള്‍ തങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി സാധനങ്ങളും സേവനങ്ങളും ഉപഭോഗം ചെയ്യുന്നു. ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടേയോ സേവനങ്ങളുടേയോ കഴിവിനെ ഉപയോഗയോഗ്യത (Utility) എന്നു പറയുന്നു. ഒരു കമ്പോളത്തില്‍ യൂട്ടിലിറ്റിയുടെ അളക്കൽ, ഉപഭോക്താവ് സന്തുലനാവസ്ഥ പ്രാപിക്കുന്ന പ്രക്രിയ എന്നിവയെക്കുറിച്ചൊക്കെ വിശദമാക്കുന്നതിന് ഇക്കണോമിക്സില്‍ വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു. കാർഡിനൽ യൂട്ടിലിറ്റി സമീപനം – ആൽഫ്രഡ് മാർഷൽ ഈ സിദ്ധാന്തമനുസരിച്ച് യൂട്ടിലിറ്റിയെ കാര്‍ഡിനലായി Read more
![]()