HST Social Science: Online Study Materials-Chinese Revolution
HST Social Science: Online Study Materials-Chinese Revolution

HST Social Science: Online Study Materials-Chinese Revolution

  • ● പ്രസിദ്ധമായ കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു – ചൈനയും ബ്രിട്ടനുംഒന്നാം കറുപ്പ് യുദ്ധത്തിന്റെ കാലഘട്ടം – 1839 to 1842
  • ● രണ്ടാം കറുപ്പ് യുദ്ധം നടന്നത് – 1856 to 1860
  • ● ഒന്നാം കറുപ്പ് യുദ്ധത്തിനുള്ള പ്രധാന കാരണം – കാന്റൺ കറുപ്പ് പാർട്ടി
  • ● ഒന്നാം കറുപ്പ് യുദ്ധത്തിന്റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം – ഹോങ്കോങ്
  • ● ചൈനയ്ക്ക് ഹോങ്കോങ് തിരികെ ലഭിച്ച വർഷം – 1997
  • ● ഒന്നാം കറുപ്പ് യുദ്ധം അവസാനിച്ച ഉടമ്പടി – നാങ്കിങ് ഉടമ്പടി
  • ● തായ്പിങ് ലഹളയ്ക്ക് നേതൃത്വം നൽകിയ വ്യക്തി – ഹങ് സ്യുക്വാൻ
  • ● “തായിങ് ലഹള”യുടെ കാലഘട്ടം – 1850 to 1864
  • ● യൂറോപ്യൻ രാഷ്ട്രങ്ങളും അമേരിക്കയും ഉൾപ്പെട്ട കൊളോണിയൽ ശക്തികൾ ചൈനയിൽ സ്വീകരിച്ച് വ്യത്യസ്ത നയങ്ങൾ അറിയപ്പെടുന്നത് – കറുപ്പു വ്യാപാരവും തുറന്ന വാതിൽ നയവും
  • ● എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ചൈനയിൽ വാണിജ്യ സൗകര്യമുണ്ടാക്കണമെന്ന് വ്യവസ്ഥ ചെയ്യപ്പെടുന്ന “തുറന്ന വാതിൽ നയവുമായി” മുന്നോട്ട് വന്ന രാജ്യം – അമേരിക്ക
  • ● “തുറന്ന വാതിൽ നയം” പ്രഖ്യാപിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി – ജോൺ ഹേയ്

Note

    സൻയാത്സൺ പ്രാധാന്യം നൽകിയ ആശയങ്ങൾ ;

  • ദേശീയത – മഞ്ചൂറിയൻ പ്രദേശക്കാരായ മഞ്ചു രാജവംശത്തെയും സാമ്രാജ്യശക്തികളെയും പുറത്താക്കുക.
  • ജനാധിപത്യം – ജനാധിപത്യഭരണം സ്ഥാപിക്കുക.
  • സോഷ്യലിസം – മൂലധനത്തെ നിയന്ത്രി ക്കുകയും ഭൂമി തുല്യമായി വിതരണം നടത്തുകയും ചെയ്യുക.

  • ● ചൈനയെ പാശ്ചാത്യവത്കരിച്ച് ചൈനീസ് ചക്രവർത്തി – ക്വാങ് സി
  • ● ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം – മഞ്ചു രാജവംശം (1644 – 1911)
  • ● വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂല നിലപാട് സ്വീകരിച്ച ചൈനീസ് രാജവംശം – മഞ്ചു രാജവംശം
  • ● ചൈനയിൽ പ്രവർത്തിച്ചിരുന്ന ചില രഹസ്യ സംഘടനകൾ മഞ്ചു രാജവംശത്തിനെതിരെ സംഘടിപ്പിച്ച കലാപം – ബോക്സർ കലാപം
  • ● ബോക്സർ കലാപം നടന്ന വർഷം – 1900
  • ● 1900-ത്തിലെ കലാപം ബോക്സർ കലാപം എന്നറിയപ്പെടാൻ കാരണം – മുദ്രയായി ബോക്സർമാരുടെ മുഷ്ടി സ്വീകരിച്ചത്
  • ● വിദേശാധിപത്യത്തിനും രാജവാഴ്ചയ്ക്കും എതിരായി ചൈനയിൽ ഇരുപതാം നൂറ്റാണ്ടിൽ നടന്ന വിപ്ലവം – ചൈനീസ് വിപ്ലവം
  • ● ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് – മാവോ സെ തൂങ്
  • ● മാവോ സെതുങ് ചൈനയിൽ ലോങ് മാർച്ച് നടത്തിയ വർഷം – 1934
  • ● ചൈനയിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം – ജനകീയ വിമോചന സേന
  • ● ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം – 1949
  • ● പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്ന വർഷം – 1949 ഒക്ടോബർ 1
  • ● പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകൻ – മാവോ സെതുങ്
  • ● ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്  – മാവോ സെ തുങ്
  • ● “വിപ്ലവം തോക്കിൻ കുഴലിലൂടെ” എന്നു പ്രസ്താവിച്ചത് – മാവോ സെ തുങ്
  • ● മാവോ സെ തുങിന്റെ നേതൃത്വത്തിലുള്ള സേന അറിയപ്പെടുന്നത്  – ചുവപ്പുസേന
  • ● സാംസ്കാരിക വിപ്ലവം നടന്ന വർഷം – 1966
  • ● മാവോ സെ-തുങ് അന്തരിച്ച വർഷം – 1976
  • ● മഞ്ചു രാജഭരണത്തിനെതിരെ ചൈനയിൽ വിപ്ലവത്തിന് നേതൃത്വം നൽകിയ വ്യക്തി – സൻയാത്സൺ (1911)
  • ● ചൈന പുനരുജ്ജീവന സംഘം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പാർട്ടി – കുമിങ്താങ് പാർട്ടി
  • ● കുമിങ്താങ് പാർട്ടിയുടെ പ്രമുഖ പ്രവർത്തകൻ – സൻയാത്സൺ
  • ● മഞ്ചുവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം – 1911-ലെ ചൈനീസ് വിപ്ലവം
  • ● ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട മഞ്ചു രാജാവ് – പൂയി
  • ● ചൈനീസ് റിപ്പബ്ലിക് നിലവിൽ വന്ന വർഷം – 1912
  • ● ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് – സൻയാത്സൺ
  • ● 1925-ൽ സൻ സൻയാത്സണിന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന നേതാവ് – ചിയാങ് കൈഷക്
  • ● ചൈനയിൽ സൈനിക ഏകാധിപത്യ ഭരണത്തിന് തുടക്കം കുറിച്ച ഭരണാധികാരി -ചിയാങ് കൈഷക്ക്
  • ● ചിയാങ് കൈഷക്ക് രാഷ്ട്രീയ അഭയം തേടിയ രാജ്യം – തായ് വാൻ
  • ● ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം – 1921 മെയ് 4

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *