Chapter 11

അദ്ധ്യായം 11: സാംഖ്യഖം / സ്ഥിതിവിവര ശാസ്ത്രം – ആമുഖം ആമുഖം സംഖ്യകളിലായി വിവരങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, അപഗ്രഥനം എന്നിവയടങ്ങുന്ന ഒരു ശാസ്ത്രശാഖയാണ്‌ സാംഖ്യികം. പല സാമ്പത്തിക പ്രശ്നങ്ങളും മനസ്സിലാക്കുന്നതിന്‌ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപകരണമാണ്‌ അത്‌. സാമ്പത്തിക പ്രശ്നങ്ങള്‍ പരിമാണാത്മകവും ഗുണാത്മകവുമാകാം. സാമ്പത്തിക വസ്തുതകള്‍ പരിമാണാത്മകമായി പ്രകടിപ്പിക്കുമ്പോള്‍ അതാണ്‌ സാംഖ്യികം. എന്തുകൊണ്ട്‌ സാമ്പത്തികശാസ്ത്രം ? (Why Economics?) ആല്‍ഫ്രഡ്‌ മാര്‍ഷല്‍ സാമ്പത്തിക ശാസ്ത്രത്തെ നിര്‍വ്വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്‌ Read more

Loading