Plus One Economics – Chapter 7 Questions and Answers in Malayalam
Plus One Economics – Chapter 7 തൊഴില്‍: വളര്‍ച്ചയും അനൌപചാരികവല്‍കരണവും മറ്റു പ്രശ്നങ്ങളും. ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. തൊഴിൽ ശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം ജോലി ചെയ്യുന്ന ജനസംഖ്യ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന ജനസംഖ്യ ജോലിയില്ലാത്ത തൊഴിലാളികളുടെ എണ്ണം Answer: A. ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വിട്ടുപോയത് പൂരിപ്പിക്കുക. ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ നൽകുന്ന മേഖല… Answer: കാർഷിക മേഖല / പ്രാഥമിക Read more