Plus One Economics-Chapter 13: Questions and Answers in Malayalam

Chapter 13 Organization of Data. Multi choice questions ഇൻക്ലൂസീവ് രീതിയനുസരിച്ച്……. ഉയർന്ന ക്ലാസ് പരിധി ഒഴിവാക്കപ്പെടുന്നു താഴ്ന്ന ക്ലാസ് പരിധി ഒഴിവാക്കപ്പെടുന്നു താഴ്ന്ന ക്ലാസ് പരിധി ഉൾക്കൊള്ളിച്ചിരിക്കുന്നു മേൽപ്പറഞ്ഞവയൊന്നുമല്ല Answer: C. താഴ്ന്ന ക്ലാസ് പരിധി ഉൾക്കൊള്ളിച്ചിരിക്കുന്നു മധ്യവില അഥവാ വർഗ്ഗമൂലം എന്നാൽ ഉച്ചസീമ, നീചസീമ എന്നിവയുടെ ശരാശരി ഉച്ചസിമ, നീചസീമ എന്നിവയുടെ ഉല്പന്നം ഉച്ചസീമ, നീചസിമ എന്നിവയുടെ അനുപാതം മേൽപ്പറഞ്ഞവയൊന്നുമല്ല Answer: A. ഉച്ചസീമ, നീചസീമ Read more

Loading