ചോദ്യങ്ങൾ Question 1) തന്റെ ഇഷ്ടാനുസരണം ചെലവഴിക്കാൻ ഉപഭോക്താവ് കൈവശം സൂക്ഷിക്കുന്ന പണം Answers Option 1 ഉപഭോഗ ബണ്ടിൽ Option 2 ബജറ്റ് സെറ്റ് Option 3 ബഡ്ജറ്റ് രേഖ Option 4 ഉപഭോക്താവിന്റെ ബജറ്റ് Question 2) നിലവിലുള്ള കമ്പോള വിലയുടെയും പണവരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തനിക്ക് വാങ്ങുവാൻ സാധ്യമാകുന്ന എല്ലാ ബണ്ടിലുകളുടെയും കൂട്ടത്തെ Answers Option 1 ഉപഭോക്താവിന്റെ ബജറ്റ് Option 2 ബജറ്റ് സെറ്റ് Option 3 ഉപഭോക്താവിന്റെ വരുമാനം Option 4 ഉപഭോഗ ബണ്ടിൽ Question 3) താഴേ നൽകിയിരിക്കുന്ന ബജറ്റ് രേഖയിൽ , AA രേഖയിൽ നിന്നും BB രേഖയായി മാറാനുള്ള കാരണം Answers Option 1 രണ്ടാമത്തെ വസ്തുവിന്റെ വിലയിലെ വർദ്ധനവ് Option 2 വരുമാനത്തിലെ കുറവ് Option 3 വരുമാനത്തിലെ വർദ്ധനവ് Option 4 ഒന്നാമത്തെ വസ്തുവിന്റെ വിലയിലുണ്ടായ കുറവ് Question 4) P1X1 + P2X2 = M എന്ന സമവാക്യം ഒരു Answers Option 1 ബജറ്റ് അസമത Option 2 ഉപഭോക്താവിന്റെ വരുമാനം Option 3 ബജറ്റ് രേഖ സമവാക്യം Option 4 ബജറ്റ് Question 5) AA രേഖയിൽ നിന്നും AC രേഖയിലേക്കുള്ള ബജറ്റ് രേഖയുടെ മാറ്റം സൂചിപ്പിക്കുന്നത് Answers Option 1 രണ്ടാമത്തെ വസ്തുവിന്റെ വില കൂടി Option 2 രണ്ടാമത്തെ വസ്തുവിന്റെ വില കുറഞ്ഞത് Option 3 ഉപഭോക്താവിന്റെ വരുമാനം കുറഞ്ഞത് Option 4 ഒന്നാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത് Question 6) 10X1 + 5X2 = 50 , ഈ സമവാക്യത്തിലെ വെർട്ടിക്കൽ ഇന്റർസെപ്ഷൻ ? Answers Option 1 10 Option 2 15 Option 3 5 Option 4 50 Question 7) 6X1 + 6X2 = 60 എന്ന സമവാക്യം പരിഗണിക്കുക. ഉപഭോക്താവിന് വരുമാനം മുഴുവൻ ഒന്നാമത്തെ വസ്തു വാങ്ങിക്കുവാൻ ഉപയോഗിക്കുകയാണങ്കിൽ എത്ര യൂണിറ്റ്, ഒന്നാമത്തെ വസ്തു അദ്ദേഹത്തിന് വാങ്ങിക്കുവാൻ കഴിയും? Answers Option 1 12 Option 2 10 Option 3 6 Option 4 60 Question 8) ഉപഭോക്താവിന്റെ വരുമാനം കുറയുകയാണങ്കിൽ , നിലവിലെ ബജറ്റിന് സംഭവിക്കാവുന്ന മാറ്റം ? Answers Option 1 സമാന്തരമായി ഇടത്തോട്ട് മാറുന്നു Option 2 X ആക്സിനെ കേന്ദ്രമാക്കി y ആക്സിസിൽ മാത്രം മാറുന്നു. Option 3 സമാന്തരമായി വലത്തോട്ട് നീങ്ങുന്നു. Option 4 മാറ്റമുണ്ടാകുന്നില്ല Question 9) ഒന്നാമത്തെയും രണ്ടാമത്തെയും വസ്തുക്കളുടെ വിലകൾ യഥാക്രമം 2, 5 എന്നിങ്ങനെയാണ്. രണ്ടാമത്തെ വസ്തുവിന്റെ വില 6 ആവുകയാണങ്കിൽ,ബജറ്റ് രേഖാ സമവാക്യം? Answers Option 1 2X1 + 5X2 = 20 Option 2 6X1 + 6X2 = 20 Option 3 6X1 + 5X2 = 20 Option 4 2X1 + 6X2 = 20 Question 10) 5X1 + 5X2 = 50, എന്ന സമവാക്യ പ്രകാരം , ഉപഭോക്താവിന് ഒന്നാമത്തെയും രണ്ടാമത്തെയും വസ്തുക്കളുടെ തുല്യ അളവുകൾ ലഭിക്കാവുന്ന ബണ്ടിൽ Answers Option 1 (4,5) Option 2 (5,5) Option 3 (5,4) Option 4 (50,50) Question 11) ഒരു ഉപഭോക്താവ് 6 യൂണിറ്റ് ഒന്നാമത്തെ വസ്തുവും ,8 യൂണിറ്റ് രണ്ടാമത്തെ വസ്തുവും വാങ്ങിക്കുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും വസ്തുക്കളുടെ വിലകൾ യഥാക്രമം 6 ഉം 8 ഉം ആണ്. ഉപഭോക്താവിന്റെ വരുമാനം ? Answers Option 1 14 Option 2 200 Option 3 100 Option 4 80 Question 12) കാർഡിനൽ ഉപയുക്ത വിശകലനം മുന്നോട്ട് വച്ച വ്യക്തി ? Answers Option 1 JR Hicks Option 2 Alfred Marshall Option 3 PA Samuelson Option 4 Robins Question 13) താഴേ നൽകിയിട്ടുള്ള ബജറ്റ് രേഖ കാണിക്കുന്ന ഗ്രാഫിൽ , AA രേഖ AB ആയി മാറാനുള്ള കാരണം ? Answers Option 1 ഒന്നാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത് Option 2 രണ്ടാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത് Option 3 വരുമാനത്തിലെ വർദ്ധനവ് Option 4 ഒന്നാമത്തെ വസ്തുവിന്റെ വില കുറഞ്ഞത്. Question 14) ഒന്നാമത്തെ വസ്തുവിന്റെ വിലയും രണ്ടാമത്തെ വസ്തുവിന്റെ വിലയും യഥാക്രമം 3 ഉം 5 ഉം ഉപഭോക്താവിന്റെ വരുമാനം 30 ഉം ആകുന്നു. രണ്ട് വസ്തുക്കളുടെയും വിലകൾ ഇരട്ടിയാവുകയാണങ്കിൽ , ബജറ്റ് രേഖ സമവാക്യം ? Answers Option 1 3X1 + 10X2 = 30 Option 2 3X1 + 5X2 = 60 Option 3 6X1 + 10X2 = 30 Option 4 6X1 + 5X2 = 30 Question 15) ബജറ്റ് രേഖ താഴോട്ടു ചരിഞ്ഞ് താഴുന്നതിനുള്ള കാരണം ? Answers Option 1 വരുമാനം സ്ഥിരമാക്കി നിലനിർത്തിക്കൊണ്ട്, ഉപഭോക്താവിന് ഒന്നാമത്തെ വസ്തുവിന്റെ അധിക യൂണിറ്റ് നേടിയെടുക്കണമെങ്കിൽ രണ്ടാമത്തെ വസ്തുവിന്റെ അളവിൽ കുറവ് വരുത്തേണ്ടി വരുന്നത് കൊണ്ട്. Option 2 ബജറ്റ് രേഖയുടെ ചരിവ് എപ്പോഴും നെഗറ്റീവ് മൂല്യം ആയത്കൊണ്ട് Option 3 കോൺവെക്സ് മുൻഗണന Option 4 മുകളിൽ കൊടുത്തവയെല്ലാം കാരണം Question 16) താഴേ നൽകിയ ബജറ്റ് രേഖ പരിഗണിക്കുക. AA രേഖ AB രേഖയായി മാറുന്നതിനുള്ള കാരണം ? Answers Option 1 രണ്ടാമത്തെ വസതുവിന്റെ വില കുറഞ്ഞത് . Option 2 ഒന്നാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത് Option 3 ഒന്നാമത്തെ വസ്തുവിന്റെ വില കുറഞ്ഞത് Option 4 രണ്ടാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത്. Question 17) ബജറ്റ് അസമതയെ കാണിക്കുന്ന സമവാക്യം എത്? Answers Option 1 P1 X1 + P2X2 = M Option 2 P1 X1 + P2X2 ≤ M Option 3 P1 X1 + P2X2 ≠ M Option 4 P1 X1 + P2X2 ≥ M Question 18) ബജറ്റ് രേഖയിലുള്ള ഏതൊരു ബിന്ദുവും സൂചിപ്പിക്കുന്നത് Answers Option 1 വസ്തുക്കളുടെ വിലകളുടെ തുല്യതയെ Option 2 ഒന്നാമത്തെ വസ്തുവിന്റെ വിലകളെ Option 3 രണ്ടാമത്തെ വസ്തുക്കളുടെ വിലകൾക്ക് തുല്യം Option 4 ഉപഭോക്താവിന്റെ വരുമാനം പൂർണ്ണമായി ചില വഴിക്കുന്നതിനെ Question 19) താഴേ നൽകിയ ബജറ്റ് രേഖ ശ്രദ്ധിക്കുക. ഇവിടെ G എന്ന ബിന്ദു സൂചിപ്പിക്കുന്നത് ? Answers Option 1 മേൻമ കുറഞ്ഞ ബണ്ടിൽ Option 2 മുൻഗണനയുള്ള ബണ്ടിൽ Option 3 വിഭവ ദൗർലഭ്യം Option 4 മേൻമ കൂടിയ ബണ്ടിൽ Question 20) താഴേ നൽകിയ ഗ്രാഫ് ശ്രദ്ധിക്കുക. ബജറ്റ് രേഖ AA യിൽ നിന്ന് AB ആയി മാറുന്നതിനുള്ള കാരണം ? Answers Option 1 രണ്ടാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത് Option 2 ഒന്നാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത്. Option 3 രണ്ടാമത്തെ വസ്തുവിന്റെ വില കുറഞ്ഞത് കൊണ്ട് Option 4 ഒന്നാമത്തെ വസ്തുവിന്റെ വില കുറഞ്ഞത് കൊണ്ട് Enable JavaScript