അദ്ധ്യായം-2

മൊത്തം 10 മാർക്ക്.

Question

1) മഹാമാന്ദ്യം തുടങ്ങിയ വർഷം 

Answers

1829

1929

1936

1933

Question

2) "തൊഴിൽ, പലിശ, പണം, എന്നിവയുടെ പൊതു സിദ്ധാന്തം" എന്ന ഗ്രന്ഥം രചിച്ച വ്യക്തി

Answers

J.M. Keynes

J.B Say

Adam Smith

Alfred Marshal

Question

3) സ്ഥൂല സാമ്പത്തിക ശാസ്ത്രം, സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം എന്നീ പദങ്ങൾ ആവിഷ്കരിച്ചത്

Answers

Adam Smith

J.M Keynes

Ragnar Frisch

L.Robins

Question

4) "തൊഴിൽ, പലിശ, പണം, എന്നിവയുടെ പൊതു സിദ്ധാന്തം" എന്ന ഗ്രന്ഥം രചിച്ച വർഷം

Answers

1929

1936

1836

1933

Question

5) കുടുംബം, സ്ഥാപനങ്ങൾ, ഗവണ്മെന്റ്,

Answers

സ്ഥൂല സാമ്പത്തിക ശാസ്ത്രം

സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം

ബാഹ്യമേഖല

ദ്വിമേഖല

Question

6) ആധുനിക സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിൻറ പിതാവ് എന്നറിയപ്പെടുന്നത്

Answers

ആദം സ്മിത്ത്

ജെ.ബി. സേ.

ഡാവിഡ് റിക്കാർഡോ

ജെ.എം കെയ്ൻസ്

Question

7) സ്ഥൂല സാമ്പത്തിക ശാസ്ത്രം അറിയപ്പെടുന്ന മറ്റൊരു പേര്

Answers

വില സിദ്ധാന്തം

തൊഴിലിൻറയും വരുമാനത്തിൻറയും സിദ്ധാന്തം

ചെലവ് സിദ്ധാന്തം

ചോദന സിദ്ധാന്തം

Question

8) "അദൃശ്യ കരം" എന്ന വാക്ക് പ്രയോഗിച്ച വ്യക്തി

Answers

Alfred Marshal

Adam Smith

J.M. Keynes

J.S Mill

Question

9) ലോകത്തിലെ മറ്റുരാജ്യങ്ങളുമായി സാമ്പത്തിക ബന്ധങ്ങൾ പുലർത്തിപ്പോരുന്ന ഒരു സമ്പത്ത് വ്യവസ്ഥ അറിയപ്പെടുന്നത്

Answers

സ്ഥൂല സാമ്പത്തിക ശാസ്ത്രം

സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം

തുറന്ന സമ്പത്ത് വ്യവസ്ഥ

അടഞ്ഞ സമ്പത്ത് വ്യവസ്ഥ

Question

10) "പ്രദാനം അതിന്റേതായ ചോദനമുളവാക്കും " എന്നത് ആരാണ് മുന്നോട്ടുവെച്ചത്

Answers

J.B Say

J.S Mill

J.M Keynes

J.R  Hicks

Enable JavaScript

This test is prepared by UAH