Maximum Mark 20 Question 1) ഇനിപ്പറയുന്നവയിൽ ഏതാണ് മാറ്റ കൊടുതികൾ ? Answers Option 1 വാടക Option 2 വേതനം Option 3 പെൻഷൻ Option 4 ലാഭം Question 2) മൊത്തം കൂട്ടിച്ചേർത്ത മൂല്യം = ഘടക ചെലവ് + തേയ്മാനം + ___ Answers Option 1 അറ്റ നിക്ഷേപം Option 2 അറ്റപരോക്ഷ നികുതി Option 3 സബ്‌സിഡി Option 4 സമ്പാദ്യം Question 3) ഒരു വ്യക്തിക്കോ ഉല്‍പാദന യൂണിറ്റിനോ മറ്റൊരു വ്യക്തിയില്‍നിന്നോ ഉല്പാദന യുണിറ്റില്‍നിന്നോ യാതൊരു ചെലവും കൂടാതെ ഉണ്ടാകുന്ന ഗുണത്തെ (ദോഷത്തെ) ഏതു പേരില്‍ അറിയപ്പെടുന്നു ? Answers Option 1 മാറ്റക്കൊടുതികള്‍ Option 2 ക്ഷേമം Option 3 എക്സ്റ്റേണലിറ്റീസ് Option 4 ഇന്റേണല്‍ ഇക്കോണമീസ് Question 4) ശരിയായ സമവാക്യം തെരഞ്ഞെടുക്കുക Answers Option 1 GDP = GNP + വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം Option 2 NNP = GNP - തേയ്മാനം Option 3 NNP = GNP - അറ്റപരോക്ഷ നികുതി Option 4 NDP = GDP - അറ്റപരോക്ഷ നികുതി Question 5) ഒരു മേഖലയില്‍നിന്ന് മറ്റൊരു മേഖലയിലേക്കുള്ള സാധന -സേവന രൂപത്തിലുള്ള ഒഴുക്കാണ് .....പ്രവാഹം Answers Option 1 പണ പ്രവാഹം Option 2 ചാക്രിക പ്രവാഹം Option 3 ഘടക വരുമാനം Option 4 യഥാർത്ഥ പ്രവാഹം Question 6) തുണികട ഉടമ അയാളുടെ കടയുടെ വിപുലീകരണത്തിനായി തുണിയുടെ ഇന്‍വെന്ററി പ്രതീക്ഷിത വില്പനയെക്കാള്‍ കൂടുതല്‍ ശേഖരിക്കുന്നു. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇതിന് പറയുന്ന ശരിയായ പദം ഏത് ? Answers Option 1 ആസൂത്രിതമായ അധികരിക്കല്‍ Option 2 ആസൂത്രിതമായ ശോഷണം Option 3 ആസുര്രിതമല്ലാത്ത അധികരിക്കല്‍ Option 4 ആസൂത്രിതമല്ലാത്ത ശോഷണം Question 7) നിലവിലുള്ള മൂലധന ശേഖരത്തോടുള്ള കൂട്ടിച്ചേര്‍ക്കലാണ് ... Answers Option 1 വ്യക്തിഗത വരുമാനം Option 2 ദേശീയ വരുമാനം Option 3 നിക്ഷേപം Option 4 തേയ്മാനം Question 8) വരുമാന രീതിയിൽ, GDP ≡ W + P + In + __ Answers Option 1 C Option 2 R Option 3 G Option 4 X - M Question 9) അന്തിമമായ ഉപഭോഗത്തിനുവേണ്ടി ഉപയോഗിക്കുന്നതും വീണ്ടും ഉല്പാദന പ്രക്രിയയ്ക്ക് വിധേയമാക്കാത്തതുമായ സാധനങ്ങളെ ...... എന്ന് പറയുന്നു. Answers Option 1 മൂലധന വസ്തുക്കൾ Option 2 മദ്ധ്യവർത്തി വസ്തുക്കൾ Option 3 ഉപഭോഗ വസ്തുക്കൾ Option 4 അന്തിമ വസ്തുക്കൾ Question 10) സംതുലിത ബജറ്റ് മൾട്ടീപ്ലയർ ഒന്നായിരിക്കുമ്പോള്‍ "G" യില്‍ 100 രൂപയുടെ വര്‍ദ്ധനവുണ്ടായാല്‍ ദേശീയ വരുമാനത്തിലെ വര്‍ദ്ധനവ് .....ആയിരിക്കും. Answers Option 1 100 Option 2 150 Option 3 80 Option 4 50 Question 11) ഒറ്റവാക്കെഴുതുക ദേശീയ വരുമാനം ÷ ജനസംഖ്യ Answers Option 1 GDP Option 2 പ്രതി ശീര്ഷ വരുമാനം Option 3 വിനിയോഗ വരുമാനം Option 4 PI Question 12) GDP + _____ = GNP Answers Option 1 PI Option 2 NIT Option 3 Depreciation Option 4 NFIA Question 13) ഒറ്റപ്പെട്ടതു വേർതിരിച്ചെടുക്കുക GNP, NNP, CSO, GDP Answers Option 1 GNP Option 2 NNP Option 3 GDP Option 4 CSO Question 14) ക്രമത്തിൽ ക്രമീകരിക്കുക Concepts Terms i) ഉല്പന്ന മൂല്യം - മദ്ധ്യവർത്തി ഉപയോഗം a. GNP ii) GDP + വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം b. NNP iii) GNP - തേയ്മാനം c. കൂട്ടിച്ചേർത്ത മൂല്യം iv) NNPMP - അറ്റപരോക്ഷ നികുതി d. NNPFC Answers Option 1 i)b, ii)c, iii)d, iv)a Option 2 i)c, ii)a, iii)b, iv)d Option 3 i)d, ii)c, iii)b, iv)a Option 4 i)a, ii)c, iii)d, iv)b Question 15) ഒരു സമ്പദ്ഘടനയിലെ ജിഡിപി യും ജിഎൻപി യും തുല്യമാകുന്നതെപ്പോൾ ? Answers Option 1 വിദേരത്തുനിന്നുള്ള അറ്റഘടകവരുമാനം പോസീറ്റീവ് ആകുമ്പോള്‍ Option 2 വിദേരത്തുനിന്നുള്ള അററഘടകവരുമാനം പൂജ്യം ആകുമ്പോള്‍ Option 3 വിദേരത്തുനിന്നുള്ള അറ്റഘടകവരുമാനം നെഗറ്റീവ് ആകുമ്പോള്‍ Option 4 ഇവയൊന്നുമല്ല Question 16) വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം നെഗറ്റീവ് ആകുന്നതെപ്പോൾ ? Answers Option 1 NDP = NNP Option 2 NDP > NNP Option 3 NNP < NDP Option 4 ഇവയൊന്നുമല്ല Question 17) NFIA ഉൾപ്പെടുന്നത് : Answers Option 1 NNPFC Option 2 NDPFC Option 3 GDPFC Option 4 മുകളിൽ പറഞ്ഞവയെല്ലാം Question 18) താഴെ പറയുന്നവയിൽ പ്രവാഹമേത് ? Answers Option 1 സമ്പത്ത് Option 2 മൂലധനം Option 3 വിദേശ നാണ്യ ശേഖരം Option 4 കയറ്റുമതി Question 19) GNP - തേയ്മാനം എന്നത് Answers Option 1 PCI Option 2 GDP Option 3 NI Option 4 NNP Question 20) GDP Deflator എന്നത് ഏതിനു തുല്യമാണ് ? Answers Option 1 Option 2 Option 3 Option 4 Real gdp - Nominal GDP Enable JavaScript