പ്രാക്ടീസ് പരീക്ഷ Question 1) GNP - തേയ്മാനം എന്നത് Answers Option 1 PCI Option 2 GDP Option 3 NNP Option 4 NI Feedback തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 2) GDP Deflator എന്നത് ഏതിനു തുല്യമാണ് ? Answers Option 1 Option 2 Option 3 Option 4 Real gdp - Nominal GDP Feedback തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 3) താഴെ പറയുന്നവയിൽ പ്രവാഹമേത് ? Answers Option 1 സമ്പത്ത് Option 2 കയറ്റുമതി Option 3 മൂലധനം Option 4 വിദേശ നാണ്യ ശേഖരം Feedback തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 4) NFIA ഉൾപ്പെടുന്നത് : Answers Option 1 NNPFC Option 2 NDPFC Option 3 GDPFC Option 4 മുകളിൽ പറഞ്ഞവയെല്ലാം Feedback ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 5) വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം നെഗറ്റീവ് ആകുന്നതെപ്പോൾ ? Answers Option 1 NDP > NNP Option 2 NDP = NNP Option 3 NNP < NDP Option 4 ഇവയൊന്നുമല്ല Feedback തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 6) ഒരു സമ്പദ്ഘടനയിലെ ജിഡിപി യും ജിഎൻപി യും തുല്യമാകുന്നതെപ്പോൾ ? Answers Option 1 വിദേരത്തുനിന്നുള്ള അറ്റഘടകവരുമാനം പോസീറ്റീവ് ആകുമ്പോള്‍ Option 2 വിദേരത്തുനിന്നുള്ള അറ്റഘടകവരുമാനം നെഗറ്റീവ് ആകുമ്പോള്‍ Option 3 വിദേരത്തുനിന്നുള്ള അററഘടകവരുമാനം പൂജ്യം ആകുമ്പോള്‍ Option 4 ഇവയൊന്നുമല്ല Feedback തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 7) ക്രമത്തിൽ ക്രമീകരിക്കുക Concepts Terms i) ഉല്പന്ന മൂല്യം - മദ്ധ്യവർത്തി ഉപയോഗം a. GNP ii) GDP + വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം b. NNP iii) GNP - തേയ്മാനം c. കൂട്ടിച്ചേർത്ത മൂല്യം iv) NNPMP - അറ്റപരോക്ഷ നികുതി d. NNPFC Answers Option 1 i)b, ii)c, iii)d, iv)a Option 2 i)c, ii)a, iii)b, iv)d Option 3 i)d, ii)c, iii)b, iv)a Option 4 i)a, ii)c, iii)d, iv)b Feedback തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 8) ഒറ്റപ്പെട്ടതു വേർതിരിച്ചെടുക്കുക GNP, NNP, CSO, GDP Answers Option 1 GNP Option 2 GDP Option 3 NNP Option 4 CSO Feedback തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 9) GDP + _______ = GNP Answers Option 1 വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം Option 2 അറ്റപരോക്ഷ നികുതി Option 3 തേയ്മാനം Option 4 വ്യക്തിഗത വരുമാനം Feedback ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 10) ഒറ്റവാക്കെഴുതുക ദേശീയ വരുമാനം÷ ജനസംഖ്യ Answers Option 1 വ്യക്തിഗത വരുമാനം Option 2 പ്രതി ശീര്‍ഷ വരുമാനം Option 3 GDP Option 4 വിനിയോഗ വരുമാനം Feedback തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 11) സംതുലിത ബജറ്റ് മൾട്ടീപ്ലയർ ഒന്നായിരിക്കുമ്പോള്‍ "G" യില്‍ 100 രൂപയുടെ വര്‍ദ്ധനവുണ്ടായാല്‍ ദേശീയ വരുമാനത്തിലെ വര്‍ദ്ധനവ് .....ആയിരിക്കും. Answers Option 1 150 Option 2 100 Option 3 80 Option 4 50 Feedback തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 12) അന്തിമമായ ഉപഭോഗത്തിനുവേണ്ടി ഉപയോഗിക്കുന്നതും വീണ്ടും ഉല്പാദന പ്രക്രിയയ്ക്ക് വിധേയമാക്കാത്തതുമായ സാധനങ്ങളെ ...... എന്ന് പറയുന്നു. Answers Option 1 അന്തിമ വസ്തുക്കൾ Option 2 ഉപഭോഗ വസ്തുക്കൾ Option 3 മദ്ധ്യവർത്തി വസ്തുക്കൾ Option 4 മൂലധന വസ്തുക്കൾ Feedback ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 13) നിലവിലുള്ള മൂലധന ശേഖരത്തോടുള്ള കൂട്ടിച്ചേര്‍ക്കലാണ് ... Answers Option 1 ദേശീയ വരുമാനം Option 2 വ്യക്തിഗത വരുമാനം Option 3 നിക്ഷേപം Option 4 തേയ്മാനം Feedback തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 14) വരുമാന രീതിയിൽ, GDP ≡ W + P + In + __ Answers Option 1 C Option 2 X Option 3 G Option 4 R Feedback തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 15) ഒരു മേഖലയില്‍നിന്ന് മറ്റൊരു മേഖലയിലേക്കുള്ള സാധന -സേവന രൂപത്തിലുള്ള ഒഴുക്കാണ് .....പ്രവാഹം Answers Option 1 പണ പ്രവാഹം Option 2 യഥാർത്ഥ പ്രവാഹം Option 3 ചാക്രിക പ്രവാഹം Option 4 ഘടക വരുമാനം Feedback തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 16) തുണികട ഉടമ അയാളുടെ കടയുടെ വിപുലീകരണത്തിനായി തുണിയുടെ ഇന്‍വെന്ററി പ്രതീക്ഷിത വില്പനയെക്കാള് കൂടുതല്‍ ശേഖരിക്കുന്നു. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇതിന് പറയുന്ന ശരിയായ പദം ഏത് ? Answers Option 1 ആസൂത്രിതമായ അധികരിക്കല്‍ Option 2 ആസൂത്രിതമായ ശോഷണം Option 3 ആസുര്രിതമല്ലാത്ത അധികരിക്കല്‍ Option 4 ആസൂത്രിതമല്ലാത്ത ശോഷണം Feedback ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Correct Option (Feedback) Wrong (Feedback) Wrong (Feedback) Wrong (Feedback) Question 17) ഒരു വ്യക്തിക്കോ ഉല്പാദന യൂണിറ്റിനോ മറ്റൊരു വ്യക്തിയില്‍നിന്നോ ഉല്പാദന യുണിറ്റില്നിന്നോ യാതൊരു ചെലവും കൂടാതെ ഉണ്ടാകുന്ന ഗുണത്തെ (ദോഷത്തെ) ഏതു പേരില്‍ അറിയപ്പെടുന്നു ? Answers Option 1 മാറ്റക്കൊടുതികള്‍ Option 2 ക്ഷേമം Option 3 എക്സ്റ്റേണലിറ്റീസ് Option 4 ഇന്റേണല്‍ ഇക്കോണമീസ് Feedback തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Wrong (Feedback) Correct Option (Feedback) Wrong (Feedback) Question 18) ശരിയായ സമവാക്യം തെരഞ്ഞെടുക്കുക Answers Option 1 GDP = GNP + വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം Option 2 NDP = GDP - അറ്റപരോക്ഷ നികുതി Option 3 NNP = GNP - അറ്റപരോക്ഷ നികുതി Option 4 NNP = GNP - തേയ്മാനം Feedback തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! Solution Wrong (Feedback) Wrong (Feedback) Wrong (Feedback) Correct Option (Feedback) Question 19) ഇനിപ്പറയുന്നവയിൽ ഏതാണ് മാറ്റ കൊടുതികൾ ? Answers Option 1 വാടക Option 2 പെൻഷൻ Option 3 വേതനം Option 4 ലാഭം Feedback തെറ്റായ തെരെഞ്ഞെടുപ്പ് ശരിയായ തെരെഞ്ഞെടുപ്പ് ! തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback) Question 20) മൊത്തം കൂട്ടിച്ചേർത്ത മൂല്യം = ഘടക ചെലവ് + തേയ്മാനം + ___ Answers Option 1 അറ്റ നിക്ഷേപം Option 2 അറ്റപരോക്ഷ നികുതി Option 3 സബ്സിഡി Option 4 സമ്പാദ്യം Feedback തെറ്റായ തെരെഞ്ഞെടുപ്പ് Wow ! ശരിയായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് തെറ്റായ തെരെഞ്ഞെടുപ്പ് Solution Wrong (Feedback) Correct Option (Feedback) Wrong (Feedback) Wrong (Feedback)