Plus One Economics – Chapter 6 Questions and Answers in Malayalam
Plus One Economics – Chapter 6 ഗ്രാമീണ വികസനം. വിട്ടുപോയത് പൂരിപ്പിക്കുക. ഗ്രാമ പ്രദേശത്ത് വസിക്കുന്ന ജനസംഖ്യ ….. ശതമാനമാണ്. Answer: 75% SHG കളുടെ ക്രെഡിറ്റ് സംവിധാനം …. എന്ന പേരിലറിയപ്പെടുന്നു Answer: മൈക്രോ ക്രെഡിറ്റ് പ്രോഗ്രാം. NABARD വായ്പ നല്‍കുന്നത് …….. മേഖലയ്ക്കാണ്. Answer: കാര്‍ഷിക മേഖലയ്ക്ക് സുവർണ്ണ വിപ്ലവം ഏതിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിമിക്കുന്നു. Answer: ഹോര്‍ട്ടികള്‍ച്ചര്‍ ശരിയോ തെറ്റോ എന്നുപറയുക. 1969ല്‍ 10 വാണിജ്യ Read more