Plus Two Economics – Chapter 4: Questions and Answers in Malayalam

Plus Two Economics – Chapter 4 പൂർണ്ണമത്സര കമ്പോളത്തിലെ ഉല്പാദക യൂണിറ്റിനെ കുറിച്ചുള്ള സിദ്ധാന്തം ഒറ്റപ്പെട്ടതിനെ തെരഞ്ഞെടുക്കുക, നിങ്ങളുടെ ഉത്തരത്തിന്റെ കാരണം വിശദീകരിക്കുക. ഏകരൂപമായ ഉല്പന്നം പ്രവേശന നിഷ്ക്രമണ സ്വാതന്ത്യ്രം വില സൃഷ്ടാവ് വില സ്വീകരിക്കുന്നവൻ Answer: C. വില സൃഷ്ടാവ് ഏകരൂപമായ ഉല്പന്നം പ്രവേശന – നിഷ്ക്രമണ സ്വാതന്ത്ര്യം വാങ്ങുന്നവരും വിൽക്കുന്നവരും ധാരാളം/li> വ്യത്യസ്തതയുള്ള ഉല്പന്നം Answer: D. വ്യത്യസ്തതയുള്ള ഉല്പന്നം MC = MR MR Read more