Plus Two Economics-Chapter 1: Note in Malayalam
Chapter 1 Plus Two Economics Chapter 1 Introduction to Micro Economics നിര്‍വ്വചനങ്ങള്‍ ഒരു സബ്ജക്റ്റ് വളരുമ്പോള്‍ അതിന്റെ പരിധിയും വിസ്തൃതമാകുന്നു. തല്‍ഫലമായി നിര്‍വ്വചനങ്ങള്‍ക്ക് മാറ്റമുണ്ടാകുകയും അവ വിശാലമാകുകയും ചെയ്യുന്നു. വിവിധ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വിവിധ കാലങ്ങളിലായി ഇക്കണോമിക്സിന് നൽകിയിരിക്കുന്ന വിവിധതരം നിര്‍വ്വചനങ്ങളാണ് കാലഗണനാക്രമത്തില്‍ ചുവടെ കൊടുത്തിരിക്കുന്നത്. (a) ധനനിര്‍വ്വചനം -( Wealth Read more
![]()
