Kerala PSC LP/UP Assistant Online Mock Test 249
ഓർക്കുക
ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരി വർഗ്ഗ കലാപം – കുറിച്യർ കലാപം (1812 ) കുറിച്യർ കലാപം 1812 മെയ് 8 നു അടിച്ചമർത്തി കുറിച്യർ കലാപത്തിന് നേതൃത്വം കൊടുത്ത വ്യക്തി – രാമനമ്പി പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ മറ്റു പേരുകൾ പൊയ്കയിൽ അപ്പച്ചൻ / യോഹന്നാൻ ഇദ്ദേഹം കേരള നെപ്പോളിയൻ എന്നും അറിയപ്പെടുന്നു ഇദ്ദേഹത്തെ പുലയൻ മത്തായി എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു അയിത്ത ജാതിക്കാർക് തിരുവിതാംകൂറിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വെക്തി ഹിന്ദുവും ക്രിസ്ത്യനും അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്നു