Plus Two Economics Chapter 3 – Practice Exam in Malayalam
Plus Two Economics Chapter 3 – Practice Exam in Malayalam

Plus Two Economics Chapter 3 – Practice Exam in Malayalam

Chapter 3

Production and Cost

Chapter 3

Multi-choice Practice Exam

Question

1) തുല്യവും പരമാവധി ഉല്പന്നം ലഭിക്കുന്നതുമായ രണ്ട് നിവേശ ഘടകങ്ങളുടെ വ്യത്യസ്ത സംയോഗ ബിന്ദുക്കൾ യോജിപ്പിച്ച് നിർമിക്കുന്ന വക്രത്തെ വിളിക്കുന്ന പേരാണ് ?

Hint

കർവ്വിലുള്ള ഏതൊരു പോയൻറും തുല്യ ഉല്‌പന്നം നൽകുന്നതിനെ കാണിക്കുന്നു

Answers

ഐസോകോണ്ട്

PPC

തുല്യചെലവ് രേഖ

നിസംഗതാവക്രം

Feedback

Question

2) വിഭേദക നിവേശത്തിന്റെ അളവ് ഒരു യൂണിറ്റ് ഉപയോഗപ്പെടുത്തുമ്പോൾ മൊത്തം ഉല്പന്നത്തിലുണ്ടാകുന്ന മാറ്റത്തെ വിളിക്കുന്നത് ?

Hint

ഒരു അധിക ഉല്പന്നം ലഭിക്കുന്നതിനെ സൂചിപ്പിക്കുന്നു..

Answers

AP (ശരാശരി ഉല്പന്നം)

TP (മൊത്തം ഉല്പന്നം)

MP (സീമന്ത ഉല്പന്നം)

ഇവയൊന്നുമല്ല

Feedback

Question

3) ശരാശരി ചെലവ് (AC) എന്നത് AFC യുടെയും ___ യുടെയും തുകയാണ്

Hint

ശരാശരി ചെലവ് എങ്ങനെ കണ്ടെത്താമെന്നതിനെ സൂചിപ്പിക്കുന്നു..

Answers

TVC

AVC

TC

MC

Feedback

Question

4) AFC വക്രത്തിന്റെ ആകൃതിയാണ്

Hint

Think about the shape of AFC curve

Answers

‘ U ‘ ആകൃതി.

തലം തിരിഞ്ഞ ” U ” ആകൃതി

റെക്ടാംഗുലർ ഹൈപ്പർബോള

‘ L ‘ ആകൃതി

Feedback

Question

5) എല്ലാ നിവേശങ്ങളിലും മാറ്റം വരുത്താൻ കഴിയുന്ന കാലഘട്ടം അറിയപ്പെടുന്നത് ?

Hint

ഉല്പാദന കാലയളവ്

Answers

ദീർഘകാലം

ഹൃസ്വകാലം

ദീർഘകാലവും ഹൃസ്വകാലവും

ഇവയൊന്നുമല്ല

Feedback

Question

6) ഉല്പാദനം നിർത്തുമ്പോൾ പൂജ്യം ആകുന്ന ചെലവേതാണ് ?

Hint

വ്യത്യസ്ഥ തരം ചെലവുകൾ

Answers

AFC (ശരാശരി സ്ഥിരച്ചെലവ്)

Fixed Cost (സ്ഥിരച്ചെലവ്)

Variable cost (വിഭേദക ചെലവ്)

Total cost(മൊത്തച്ചെലവ്)

Feedback

Question

7) നിവേശങ്ങൾ ഇരട്ടിയാക്കി വർധിപ്പിച്ചപ്പോൾ ഉല്പന്നവും ഇരട്ടിയായി വർധിച്ചു, ഇത് ഏത് തരം ഉല്പാദന ധർമ്മം ആയിരിക്കും ?

Hint

ദീർഘകാല ഉല്പാദന ധർമ്മങ്ങൾ

Answers

CRS (തോതനുസരിച്ചുള്ള സ്ഥിര പ്രത്യയം)

IRS (തോതനുസരിച്ചുള്ള വർധമാന പ്രത്യയം)

DRS (തോതനുസരിച്ചുള്ള അപചയ പ്രത്യയം)

ഇവയൊന്നുമല്ല

Feedback

Question

8) ഉല്പന്ന വിഭവങ്ങളുടെ അളവും ഉല്പന്നത്തിന്റെ അളവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നത് ഏതാണ് ?

Hint

ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answers

ഉപയുക്തതാ ധർമ്മം

ഉല്പാദന ധർമ്മം

ചോദന ധർമ്മം

ഉപഭോഗ ധർമ്മം

Feedback

Question

9) 5 മത്തെ യൂണിറ്റ് തൊഴിൽ ശക്തി ഉപയോഗപ്പെടുത്തിയപ്പോൾ മൊത്തം ഉല്പന്നം 10 ഉം 6 മത്തെ യൂണിറ്റ് തൊഴിൽ ശക്തി ഉപയോഗപ്പെടുത്തിയപ്പോൾ ലഭിച്ച മൊത്തം ഉല്പന്നം 12 ഉം ആണ്. എങ്കിൽ സീമാന്ത ഉല്പന്നം കണ്ടെത്തുക

Hint

സീമാന്ത ഉല്പന്നം

Answers

2

22

11

1

Feedback

Question

10) α + β = 1 എന്ന കോബ് ഡഗ്ലസ് ഉല്പാദനം കാണിക്കുന്നത്. 

Hint

 കോബ് ഡഗ്ലസ് ഉല്പാദനം

Answers

IRS

DRS

CRS

ഇവയൊന്നുമല്ല

Feedback

Question

11) താഴേ നൽകിയ AFC കർവ്വിന്റെ ആകൃതി തിരിച്ചറിയുക.

Hint

AFC വക്രം മാത്രം വ്യത്യാസമുണ്ട്

Answers

‘ L ‘ ആകൃതി

‘ U ‘ ആകൃതി

റെക്ടാംഗുലർ ഹൈപ്പർബോള

ഇവയൊന്നുമല്ല

Feedback

Question

12) താഴേ നൽകിയവയിൽ ഐസോകോണ്ടിന്റെ ചരിവിനെ സൂചിപ്പിക്കുന്നത്? 

Hint

ഐസോകോണ്ടിന്റെ സവിശേഷത

Answers

സീമാന്ത ചെലവ്

DMRS (കുറഞ്ഞ് വരുന്ന സീമാന്തപ്രതി സ്ഥാപന നിരക്ക്)

സീമാന്തപ്രതി സ്ഥാപന നിരക്ക്

DMRTS (കുറഞ്ഞ് വരുന്ന സീമാന്ത സാങ്കേതിക പ്രതിസ്ഥാപന നിരക്ക്)

Feedback

Question

13) ΔTC / ΔQ എന്ന സമവാക്യം ഉപയോഗിച്ച് എന്ത് കണ്ടെത്താം ?

Hint

വ്യത്യസ്ഥ ചെലവുകൾ

Answers

AC (ശരാശരിച്ചെലവ്)

FC (സ്ഥിരച്ചെലവ്)

MC (സീമാന്ത ച്ചെലവ്)

AVC (ശരാശരി വിഭേദകച്ചെലവ്)

Feedback

Question

14) സീമാന്തച്ചെലവ് (MC) പൂജ്യമാകുമ്പോൾ മൊത്ത ചെലവിൽ (TP) എന്ത് മാറ്റമുണ്ടാകുന്നു ?

Hint

TP യും MP യും തമ്മിലുള്ള ബന്ധം

Answers

വർധിക്കുന്നു

കുറയുന്നു

ഏറവും ഉയർന്ന നിലയിൽ എത്തുന്നു

ഋണാത്മകമാകുന്നു.

Feedback

Question

15) താഴേ നൽകിയ ചെലവ് വക്രങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം “U” ആകൃതിയിലായിരിക്കും. ഏതാണന്ന് കണ്ടെത്തുക

Hint

ചിലവു വക്രങ്ങളുടെ ആകൃതി ഓർക്കുക

Answers

AFC വക്രം

AVC വക്രം

TFC വക്രം

TVC വക്രം

Feedback

Question

16) TFC = AFC ×

Hint

TFC ലഭിക്കാൻ ഏത് തിരഞ്ഞെടുക്കാം ?

Answers

TVC

AVC

TFC

Q

Feedback

Question

17) ഒരു സ്ഥാപനം അതിലെ മൂലധനം സ്ഥിരമാക്കി നിർത്തി കൊണ്ട്, വിഭേദക നിവേശമായ തൊഴിലാളികളുടെ എണ്ണം 10 ൽ നിന്ന് 11 ആയി വർധിപ്പിച്ചപ്പോൾ ,മൊത്തം ഉല്പന്നം 120 ൽ നിന്ന് 130 ആയി വർധിച്ചു .അങ്ങനെയെങ്കിൽ താഴേ നൽകിയവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

Hint

സീമാന്ത ഉല്പന്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Answers

മൊത്തം ഉല്പന്നം ഇടിഞ്ഞു

ഇതൊരു ദീർഘകാല ഉല്പാദന ധർമ്മമാണ്.

ശരാശരിച്ചെലവ് വർധിക്കുന്നു.

അധികരിപ്പിച്ച തൊഴിലാളിയുടെ സീമാന്ത ഉല്പന്നം 10 ആണ്

Feedback

Question

18) α + β > 1 എന്ന ഉല്പാദന ധർമ്മം സൂചിപ്പിക്കുന്നത് ?

Hint

കോബ് ഡഗ്ലസ് ഉല്പാദനം കാണിക്കുന്നത്.

Answers

IRS

CRS

DRS

ഇവയൊന്നുമല്ല

Feedback

Question

19) ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക

Answers

TVC

TFC

LAC

AFC

Feedback

Question

20)

Answers

സ്വപ്രയത്നത്തിനുള്ള വേതനം

സ്വന്തം ഭൂമിക്കുള്ള പാട്ടം

സ്വന്തം മൂലധനത്തിനുള്ള പലിശ

ഊർജ്ജ ചെലവ്

Feedback

Question

21)

Answers

LAC

DRS

IRS

CRS

Feedback

Question

22)

Answers

AFC

MRS

SMC

MPP

Feedback

True-False Question

Question 1

23) ശരാശരി ഉല്പന്ന ചെലവ് വക്രത്തിന് ‘ U ‘ആകൃതിയാണ്

Question 2

24) AC യുടെ മിനിമം ബിന്ദുവിന് വലത് ഭാഗത്താണ് AVC യുടെ മിനിമം ബിന്ദു

Question 3

25) AC ഉയരുമ്പോൾ MC, AC യേക്കാൾ കൂടുതൽ ആയിരിക്കും.

Question 4

26) പൂജ്യം ഉല്പന്ന തലത്തിൽ MC നിർണ്ണയിക്കാൻ കഴിയില്ല.

This practice test is prepared by https://myeconomics.info

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *