Plus Two Economics Chapter 3 – Practice Exam in Malayalam

Chapter 3 Production and Cost Chapter 3 Multi-choice Practice Exam Question 1) തുല്യവും പരമാവധി ഉല്പന്നം ലഭിക്കുന്നതുമായ രണ്ട് നിവേശ ഘടകങ്ങളുടെ വ്യത്യസ്ത സംയോഗ ബിന്ദുക്കൾ യോജിപ്പിച്ച് നിർമിക്കുന്ന വക്രത്തെ വിളിക്കുന്ന പേരാണ് ? Hint കർവ്വിലുള്ള ഏതൊരു പോയൻറും തുല്യ ഉല്‌പന്നം നൽകുന്നതിനെ കാണിക്കുന്നു Answers Option 1 ഐസോകോണ്ട് Option 2 PPC Option 3 തുല്യചെലവ് രേഖ Option 4 നിസംഗതാവക്രം Read more

Loading

Plus One Economics-Chapter 3 Questions and Answers in Malayalam

Chapter 3 ഉദാരവല്‍കരണം, സ്വകാര്യവല്‍കരണം, ആഗോളവല്‍കരണം: ഒരു വിലയിരുത്തല്‍. ഒറ്റപ്പെട്ടതിനെ വേർതിരിച്ചെഴുതി കാരണം പറയുക. സ്വകാര്യവല്‍ക്കരണം ദേശസാല്‍ക്കരണം ആഗോളവല്‍ക്കരണം ഉദാരവല്‍ക്കരണം Answer: B. ദേശസാല്‍ക്കരണം. മറ്റുള്ളവ സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെട്ടതാണ്‌. ശരിയായത് തിരഞ്ഞെടുക്കുക ഇന്ത്യ സാമ്പത്തിക പരിഷ്കരണത്തിന് തുടക്കമിട്ടത്. 1951 1947 1991 2001 Answer: C. 1991 താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്നെഴുതുക. ICICI ഒരു പൊതുമേഖലാ ബാങ്കാണ്‌. Answer: തെറ്റ്‌ – ഐ.സി.ഐ.സി.ഐ ബാങ്ക്‌ Read more

Loading