Plus One Economics Chapter 5 in Malayalam
അദ്ധ്യായം 5:- മനുഷ്യമൂലധനസ്വരൂപീകരണം ഇന്ത്യയില്. Plus One Economics Chapter 5 ആമുഖം പ്രകൃതി വിഭവങ്ങളാല് അതിസമ്പന്നമായ ഒട്ടേറെ ദരിദ്ര രാഷ്ട്രങ്ങള് ലോകത്തിലുണ്ട്. എന്നാല് പ്രകൃതി വിഭവങ്ങള് ധാരാളമുണ്ടായിട്ടും ത്വരിതമായ സാമ്പത്തികവളര്ച്ചയും വികസനവും കൈവരാത്തതിന്റെ കാരണം മനുഷ്യമുലധനം പരിമിതമാണ് എന്നതുകൊണ്ടാണ്. നേരെമറിച്ച്, പ്രത്യേകിച്ചൊരു പ്രകൃതി വിഭവവുമില്ലാത്ത ഒട്ടേറെ രാജ്യങ്ങളില് ലോകത്തിലെ ഏറ്റവും നല്ല, ഏറ്റവും ഉല്പാദനക്ഷമമായ മനുഷ്യ മൂലധനം സുലഭമായിട്ടുണ്ട്. അതായത് സാമ്പത്തികവളര്ച്ചയിലും വികസനത്തിലും മനുഷ്യവിഭവങ്ങള് അഥവാ മനുഷ്യ, മൂലധനം Read more
![]()

