Plus One Economics Chapter 2
അദ്ധ്യായം 2 ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ (1950 – 1990) ആമുഖം രണ്ടു നൂറ്റാണ്ടുകാലത്തെ കൊളോണിയല്‍ ഭരണത്തിനുശേഷം ഇന്ത്യ 1947 ആഗസ്റ്റ് 15ന് ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും പ്രവേശിച്ചു. ചരിത്രത്തിലെ ആ മഹത്തായ മുഹൂര്‍ത്തം സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള മുഹൂര്‍ത്തം കൂടിയായിരുന്നു. രാഷ്ട്രീയമായി, ഇന്ത്യ പാര്‍ലിമെന്ററി ജനാധിപത്യം സ്വീകരിച്ചു. സാമ്പത്തികമായി, ഇന്ത്യ ഒരു മിശ്ര സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചു. പലതരം സാമ്പത്തിക സംവിധാനങ്ങള്‍ (Types of Economic Systems) 1) മുതലാളിത്തം (Capitalism) Read more
![]()
