Plus Two Economics – Chapter 4: Note in Malayalam
Chapter 4 :- പൂർണ്ണമത്സര കമ്പോളത്തിലെ ഉല്പാദക യൂണിറ്റിനെ കുറിച്ചുള്ള സിദ്ധാന്തം ഒരു സ്ഥാപനത്തിന്റെ ഉല്പാദന ധർമം,ചെലവ് ധർമം എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ അധ്യായത്തിൽ നമ്മൾ പഠിച്ചത്. സമ്പൂർണ കിടമത്സര കമ്പോളത്തിലെ ഒരു സ്ഥാപനത്തിന്റെ ഉല്പന്നത്തിന്റെ വില, ഉല്പാദനത്തിന്റെ അളവ് നിർണയം, സ്ഥാപനത്തിന്റെ സന്തുലിതാവസ്ഥ, പ്രദാനം, പ്രദാനത്തിന്റെ വില ഇലാസ്തികത തുടങ്ങിയവയാണ് നാം ഈ അധ്യായത്തിൽ പഠിക്കാൻ പോകുന്നത്. കമ്പോളം (Market) ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം കമ്പോളം എന്നു പറയുന്നത് Read more
![]()


