Plus Two Political Science Kerala HSE – Malayalam Medium
പഠനം ഇനി സൂപ്പർ കളർഫുൾ!
Political Science Plus Two
കൂട്ടുകാരെ, പൊളിറ്റിക്കൽ സയൻസ് പരീക്ഷ ഇനി പേടിക്കേണ്ട! മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി മാത്രം രൂപകൽപ്പന ചെയ്ത അത്യാധുനിക ചോദ്യോത്തരങ്ങളും മോക്ക് പരീക്ഷകളും ഇവിടെ ഒരിടത്ത്. 🚀
പാർട്ട് 1: സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയം
Politics in India Since Independence (Chapters 1 to 9)
രാഷ്ട്രനിർമ്മാണത്തിലെ വെല്ലുവിളികൾ
Challenges of Nation Building
ഒരു പാർട്ടി അധീത്വത്തിന്റെ കാലഘട്ടം
Era of One-Party Dominance
ആസൂത്രിത വികസനത്തിന്റെ രാഷ്ട്രീയം
Politics of Planned Development
ഇന്ത്യയുടെ വിദേശബന്ധങ്ങൾ
India’s External Relations
കോൺഗ്രസ് വ്യവസ്ഥിതിക്കെതിരെയുള്ള വെല്ലുവിളികളും അതിന്റെ പുനഃസ്ഥാപനവും
Challenges to and Restoration of the Congress System
ജനാധിപത്യ വ്യവസ്ഥയുടെ പ്രതിസന്ധി
The Crisis of Democratic Order
ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം
Rise of Popular Movements
പ്രാദേശിക അഭിലാഷങ്ങൾ
Regional Aspirations
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ
Recent Developments in Indian Politics
പാർട്ട് 2: സമകാലിക ലോക രാഷ്ട്രീയം
Contemporary World Politics (Chapters 1 to 9)
ശീതയുദ്ധ കാലഘട്ടം
The Cold War Era
ദ്വ ധ്രുവത്വത്തിന്റെ അവസാനം
The End of Bipolarity
ലോക രാഷ്ട്രീയത്തിൽ അമേരിക്കൻ അധീശത്വം
US Hegemony in World Politics
അധികാരത്തിന്റെ ഇതര കേന്ദ്രങ്ങൾ
Alternative Centres of Power
സമകാലിക ദക്ഷിണേഷ്യ
Contemporary South Asia
അന്താരാഷ്ട്ര സംഘടനകൾ
International Organisations
സമകാലിക ലോകത്തിലെ സുരക്ഷ
Security in the Contemporary World
പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും
Environment and Natural Resources
ആഗോളവൽക്കരണം
Globalization
എന്തുകൊണ്ട് ഈ പ്ലാറ്റ്‌ഫോം നിങ്ങൾക്ക് ബെസ്റ്റ് ആകുന്നു?
കേരള സിലബസ് (SCERT) പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾക്കായി തികച്ചും സൗജന്യമായി ഉയർന്ന നിലവാരത്തിലുള്ള പഠനവിഭവങ്ങൾ നൽകാൻ രൂപകൽപ്പന ചെയ്തതാണ് ഈ പോർട്ടൽ. ഓരോ ചാപ്റ്ററിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും മോക്ക് പരീക്ഷകളും ഇവിടെ ലഭ്യമാണ്.
![]()
0 Comments