Plus One Economics Chapter 10: Note in Malayalam

അദ്ധ്യായം 10:- വികസനാനുഭവങ്ങൾ: ഒരു താരതമ്യപഠനം: ഇന്ത്യയുംഅയല്‍രാജ്യങ്ങളും. Plus One Economics Chapter 10 “ഇരുപത്തൊന്നാം നുറ്റാണ്ട്‌ ഏഷ്യന്‍ നൂറ്റാണ്ടായിരിക്കും.”-മന്‍മോഹന്‍സിങ്‌ ആമുഖം രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന സാമ്പത്തികനയങ്ങള്‍ കാലം കഴിയുന്തോറും മാറിവരാറുണ്ട്‌. കഴിഞ്ഞകാലത്തെ തെറ്റുകളില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ നയങ്ങള്‍ മാറ്റുന്നു. അതുപോലെത്തന്നെ മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. മറ്റു രാജ്യങ്ങളുടെ ജയ പരാജയങ്ങള്‍ നോക്കി പഠിക്കുന്നത്‌ ഗുണകരമായിത്തീരും. അതിനാല്‍ ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നിവയുടെ വികസനാനുഭവങ്ങളെ താരതമ്യപ്പെടുത്തി നോക്കൂന്നത്‌ Read more

Plus One Economics Chapter 9 : Note in Malayalam

അദ്ധ്യായം 9:- പരിസ്ഥിതിയും സുസ്ഥിരവികസനവും. Plus One Economics Chapter 9 ആമുഖം ഒരു സമ്പദ് വ്യവസ്ഥ വികസിക്കുന്നതോടൊപ്പം അതിന്റെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തികവളര്‍ച്ച തൊഴിലവസരം സൃഷ്ടിക്കുന്നു; അതു വരുമാനം വര്‍ധിപ്പിക്കുന്നു; അങ്ങനെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നു. വളര്‍ച്ചയുടെയും വികസനത്തിന്റെയും ഫലമായി സാക്ഷരതയും ആയുര്‍ദൈര്‍ഘ്യവും വര്‍ധിക്കുന്നു. അങ്ങനെ വളര്‍ച്ചയും വികസനവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്‌. സാമ്പത്തിക വളര്‍ച്ച പ്രശ്നങ്ങള്‍ സൃഷ്ടിക്കുകകൂടി ചെയ്യുന്നുണ്ട്‌. വളര്‍ച്ചയ്ക്ക്‌ വ്യവസായവല്‍ക്കരണം Read more