Plus Two Economics-Chapter-2: Questions and Answers in Malayalam

അദ്ധ്യായം 2 ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തം ചോദ്യങ്ങളും ഉത്തരങ്ങളും ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക ചായയും കാപ്പിയും, ബ്രഡും ജാമും, കാറും പെട്രോളും, പഞ്ചസാരയും ചായപ്പൊടിയും. ഉത്തരം : ചായയും കാപ്പിയും. മറ്റുള്ളവ പൂരക വസ്തുക്കളാണ്. ഉപ്പ്, തീപ്പെട്ടി, ഷർട്ട്, മൊട്ടുസൂചി ഉത്തരം ഷർട്ട്, മറ്റുള്ളവ വില കുറഞ്ഞ വസ്തുക്കളാണ്. P 1 / P 2 , MOC, -X 1 / -X2 , MRS ഉത്തരം : MOC Read more

Loading

Plus One Economics – Chapter 12

അദ്ധ്യായം 12 ദത്തങ്ങളുടെ / ഡാറ്റയുടെ ശേഖരണം ആന്തരിക ഉറവിടങ്ങൾ ഒരു സംരഭത്തിൻറ ഉള്ളിൽ നിന്നു തന്നെ ശേഖരിക്കപ്പെടുന്ന ദത്തങ്ങളെയാണ് ആന്തരിക ദത്തങ്ങൾ എന്ന് പറയുന്നത്. ബാഹ്യ ഉറവിടങ്ങൾ ബാഹ്യ മേഖലയിൽ നിന്ന് ശേഖരിക്കുന്ന ദത്തങ്ങളെ രണ്ടായി തരം തിരിക്കാം. പ്രാഥമിക ദത്ത ഉറവിടങ്ങൾ. അന്വേഷകൻ ദത്തങ്ങൾ നേരിട്ട് ശേഖരിക്കുന്ന ഉറവിടങ്ങളെയാണ് പ്രാഥമിക ദത്ത ഉറവിടങ്ങൾ എന്ന് പറയുന്നത്. ദ്വിതീയ ദത്ത ഉറവിടങ്ങൾ. മറ്റ് ആവശ്യങ്ങൾക്ക് വേറെ അന്വേഷകർ നേരത്തേ Read more

Loading