Plus One Economics Chapter 2
അദ്ധ്യായം 2 ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ (1950 – 1990) ആമുഖം രണ്ടു നൂറ്റാണ്ടുകാലത്തെ കൊളോണിയല്‍ ഭരണത്തിനുശേഷം ഇന്ത്യ 1947 ആഗസ്റ്റ് 15ന് ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും പ്രവേശിച്ചു. ചരിത്രത്തിലെ ആ മഹത്തായ മുഹൂര്‍ത്തം സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനും …