Plus One Economics – Chapter 5 Questions and Answers in Malayalam
Plus One Economics – Chapter 5 മനുഷ്യമൂലധനസ്വരൂപീകരണം ഇന്ത്യയില് ഒറ്റവാക്കിൽ ഉത്തരമെഴുതുക. 2011 ലെ സെന്സസനുസരിച്ച് ഇന്ത്യയില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള സംസ്ഥാനം. Answer: ഉത്തര്പ്രദേശ് ഇന്ത്യയിലെ ഏറ്റവും കൂടുതല് സാക്ഷരതാനിരക്കുള്ള സംസ്ഥാനം. Answer: കേരളം 2000 ത്തില് ഇന്ത്യയില് മുതിര്ന്ന സ്ത്രീ സാക്ഷരതാനിരക്ക്. Answer: 61.9% പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച വര്ഷം Answer: 1987 – 88 താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക. മനുഷ്യമൂലധനവും മനുഷ്യവികസനവും തമ്മിലുള്ള Read more
![]()