Kerala PSC LP/UP Assistant Online Mock Test 251
ഓർക്കുക
‘g’ യുടെ മൂല്യം ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ
‘g’ യുടെ മൂല്യം – 9.8 m/s2 ധ്രുവം – 9.83 m/s2 ഭൂപ്രതലം – 9.8 m/s2 ഭൂമധ്യരേഖാപദേശം – 9.78 m/s2 ചന്ദ്രനിൽ ‘g’ യുടെ മൂല്യം എത്രയാണ് – 1.62 m/s2 ചന്ദ്രനിലെ ‘g’ യുടെ മൂല്യം ഭൂമിയിലെ ‘g’ യുടെ മൂല്യത്തിന്റെ എത്ര ഭാഗമാണ് – 1/6