Kerala PSC LP/UP Assistant Online Mock Test 252
Kerala PSC LP/UP Assistant Online Mock Test 252

Kerala PSC LP/UP Assistant Online Mock Test 252

Kerala PSC LP/UP Assistant Online Mock Test 252

ജനിതക എഞ്ചിനീയറിംഗിന്റെ പിതാവ് ?

പോൾ ബർഗ് 

ജീനോമിക്സിന്റെ പിതാവ് ?

ഫ്രെഡറിക് സാങർ

ക്ലോണിങ്ങിന്റെ പിതാവ് ?

ഇയാൻ വിൽമുട്ട്

ആധുനിക വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?

കാൾ ലിനേയസ്

ജനിതക ശാസ്ത്രത്തിന്റെ പിതാവ് ?

ഗ്രിഗർ മെന്റൽ

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

ചാൾസ് ഡാർവിൻ

പാലിയന്റോളജിയുടെ പിതാവ് ?

ലിയാനാഡോ ഡാവിഞ്ചി

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *