Kerala PSC LP/UP Assistant Online Mock Test 255
One Word Substitutes
- Monogamy – The custom or practice of having only one wife.
- Dirge – A funeral song
- Elegy – A poem of mourning
- Arsenal – Place where weapons are kept
- Epilogue – Concluding part of literary work
- Mediocre – One who is neither intelligent nor dull
- Prototype – The first model of a new device
- Itinerary – Detailed plan of a journey
- Gullible – One who is easily deceived or tricked
- Insolvent – A person who is unable to pay debts
- Insomnia – Inability to sleep
- Narcissism – The habit of always admiring one self
- Truant – A student who stays away from school without permission
- Pedlar – One who walks in the street and sells articels
- Espionage – A person who does spy work
- Polyandry – Having more than one husband at a time
Phrasal Verbs
- Call out – To cry, shout for help
- Call upon – Appeal
- Carry off – To win
- Come down – Collapse
- Come in for – Inherit
- Come off – Take place
- Deal in – Something to buy and sell
- Deal with – Handle, take care of
- Look for – To seek, Search
- Look forward to – To await or anticipate with pleasure
- Look in – To pay a brief visit
കുമാരനാശാൻ
• 1873 ഏപ്രിൽ 12 ന് കായിക്കരയിൽ ജനനം.
• സ്നേഹഗായകൻ, ആശയഗംഭീരൻ എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തി.
• ഉള്ളൂരിനും വള്ളത്തോളിനുമൊപ്പം ആധുനിക കവിത്രയങ്ങളിൽ ഉൾപ്പെടുന്ന മഹാകവി.
• ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടു.
• തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി (1913).
• മഹാകാവ്യം എഴുതാതെ ‘മഹാകവി’ എന്ന പദവി ലഭിച്ച കവി.
വീണപൂവ്
- മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം (1907).
- കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം – ജൈനിമേട് (പാലക്കാട്)
- വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക – മിതവാദി
- വീണപൂവ് പുനഃപ്രസിദ്ധീകരിച്ചത് ഭാഷാ പോഷിണിയിൽ ആയിരുന്നു.
- ഭാഷാപോഷിണിയിൽ വീണപൂവ് പുനഃ പ്രസിദ്ധീകരിച്ചപ്പോൾ ആമുഖമെഴുതിയത് – സി.എസ്. സുബ്രഹ്മണ്യം പോറ്റി
കുഞ്ചൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ മലയാള ഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ പ്രതിഭാ സമ്പന്നനായ കവി എന്നതിനു പുറമെ തുള്ളൽ എന്ന നൃത്ത കലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യ വിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളിലെ മുഖമുദ്ര. പഞ്ചതന്ത്രം കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം, മണിപ്രവാളം, രുഗ്മിണി സ്വയംവരം പത്തു വൃത്തം, ശീലാവതി നാലു വൃത്തം, ശിവപുരാണം, നളചരിതം കിളിപ്പാട്ട് എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. സ്യമന്തകം, കിരാതം വഞ്ചിപ്പാട്ട്, രുഗ്മിണി സ്വയംവരം, സീതാസ്വയംവരം, കല്ല്യാണ സൗഗന്ധികം എന്നിവ പ്രധാന തുളളലുകളാണ്.