Kerala PSC LP/UP Assistant Online Mock Test 256
പൊതു വിദ്യാഭ്യാസ രംഗത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം ?
– കേരളം
കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചതുരുത്ത് ജില്ല ?
– തിരുവനന്തപുരം
കേരളത്തിലാദ്യമായി ജൈവവൈവിധ്യ മ്യൂസിയം ആരംഭിച്ച ജില്ല ?
– തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്ത് ?
– പള്ളിച്ചൽ
കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത് ?
– വെങ്ങാനൂർ
കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി ഗ്രാമ പഞ്ചായത്ത് ?
– കരവാരം
കേരളത്തിലെ ആദ്യ ഭൗമ വിവര പഞ്ചായത്ത് ?
– അരുവിക്കര
കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ?
– പന്മന
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഭക്ഷ്യസുരക്ഷാ ജില്ല ?
– കൊല്ലം
കേരളത്തിലെ ആദ്യ കാർഷിക ഗ്രാമം ?
– കവിയൂർ
കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ?
– ഉദയ
കേരളത്തിലെ ആദ്യ കാർട്ടൂൺ മ്യൂസിയം ?
– കായംകുളം
കേരളത്തിലെ ആദ്യ കോളേജ് ?
– സി.എം.എസ്. കോളേജ്
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് ?
– മാടപ്പള്ളി
കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി ?
– ട്രാവൻകൂർ സിമന്റ് സ്
കേരളത്തിലെ ആദ്യ വിധവാ സൗഹൃദ ജില്ല ?
– ഇടുക്കി
കേരളത്തിലെ ആദ്യത്തെ ബചത് ജില്ല ?
– എറണാകുളം
കേരളത്തിലെ ആദ്യത്തെ ഇ-ഡിസ്ട്രിക്ട് ?
– എറണാകുളം
കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് ?
– അന്തിക്കാട്