My Economics
Plus Two Economics – Chapter 1 Online Exam in Malayalam

Plus Two Economics – Chapter 1 Online Exam in Malayalam

Test

Practice Exam

Question

1) സ്ഥൂല സാമ്പത്തിക ശാസ്ത്രം അറിയപ്പെടുന്നത്

Answers

വരുമാന സിദ്ധാന്തം

മൊത്ത സാമ്പത്തിക ശാസ്ത്രം

വില സിദ്ധാന്തം

വരുമാന സിദ്ധാന്തമെന്നും മൊത്ത സാമ്പത്തിക ശാസ്ത്രമെന്നും

Feedback

Question

2) ‘രാഷട്രങ്ങളുടെ സമ്പത്തിൻ്റെ പ്രകൃതത്തിലേക്കും കാരണങ്ങളിലേക്കും ഒരന്വേഷണം’എന്ന ഗ്രന്ഥം രചിച്ചത് ?

Answers

Adam smith

Alfred Marshall

Lionel Robins

PA Samuelson

Feedback

Question

3) സംഘാടനത്തിന് ലഭിക്കുന്ന പ്രതിഫലം

Answers

പാട്ടം

കൂലി

പലിശ

ലാഭം

Feedback

Question

4) ‘അദൃശ്യ കരം’ എന്ന ആശയം മുന്നോട്ട് വച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ്

Answers

Alfred Marshall

Adam Smith

J,M Keynes

Samuelson

Feedback

Question

5) ഒരു കമ്പോള സമ്പദ് വ്യവസ്ഥ എങ്ങനെയാണ് സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് ?

Answers

കേന്ദ്രീകൃത ആസൂത്രണം

ഗവണ്മെന്റ്

വില സംവിധാനം

വില സംവിധാനവും ആസൂത്രണവും

Feedback

Question

6) ലഭ്യമായ വിഭവങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഉല്പാദിപ്പിക്കുവാൻ കഴിയുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും എല്ലാ സംയോഗങ്ങൾ

Answers

ഉല്പാദന സാധ്യതാ വക്രം

സീമാന്ത അവസരാത്മക ചിലവ്

അവസരാത്മക ചിലവ്

ഉല്പാദന സാധ്യതാ സംയോഗകണം

Feedback

Question

7) ‘രാഷട്രങ്ങളുടെ സമ്പത്തിൻ്റെ പ്രകൃതത്തിലേക്കും കാരണങ്ങളിലേക്കും ഒരന്വേഷണം’എന്ന ഗ്രന്ഥം രചിച്ച വർഷം

Answers

1876

1776

1964

1932

Feedback

Question

9) ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം എന്ന് സൂചിപ്പിക്കുന്നത് ?

Answers

വിഭജന പ്രശ്നം

സാങ്കേതിക വിദ്യയുടെ തിരഞ്ഞെടുപ്പ്

പ്രവർത്തന പരമായ വിതരണം

അളവ് പ്രശ്നം

Feedback

Question

10) ഉദാരവൽകരണത്തിൻ്റെ ഫലമായി, വിദേശ മൂലധനത്തിൻ്റെ രാജ്യത്തിനുള്ളിലേക്കുള്ള ഒഴുക്ക് വർധിച്ചു. ഇത് ഉല്പാദന സാധ്യതാ വക്രത്തിൽ എന്ത് മാറ്റം വരുത്തും?

Answers

വലത് ഭാഗത്തേക്ക് മാറുന്നു

ഇടത് ഭാഗത്തേക്ക് മാറുന്നു

മാറ്റം ഉണ്ടാകുന്നില്ല

നേർരേഖയായി മാറുന്നു

Feedback

Question

11) അവസരാത്മക ചെലവ് എന്നത്

Answers

സാമ്പത്തിക ചെലവ്

മാറ്റ വരുമാനം

ഏകേതര ചെലവ്

ഇവയെല്ലാം

Feedback

Question

12) ലയണൽ റോബിൻസ് ബന്ധപ്പെട്ടിരിക്കുന്നത് ഏത് നിർവ്വചനവുമായാണ് ?

Answers

സമ്പത്ത്

ക്ഷേമം

വളർച്ച

ദൗർലഭ്യം

Feedback

Question

13) സാമ്പത്തിക പദം എഴുതുക. പരിമിത വിഭവങ്ങളുടെ വിന്യാസവും അന്തിമ വസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണവും.

Answers

സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര സാമ്പത്തിക പ്രശ്നങ്ങൾ

വിതരണം

ഉപഭോഗം

ഉല്പാദനം

Feedback

Question

14) ഉല്പാദന സാധ്യത വക്രത്തിൻ്റെ സാധാരണ ആകൃതി എന്താണ് ?

Answers

കോൺകേവ്

കോൺ വെക്സ്

നേർ രേഖ

ഇവയൊന്നുമല്ല

Feedback

Question

15) സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ്

Answers

കോടതികൾ

കമ്പോള ശക്തികളാൽ

ഗവൺമെൻ്റ്

R.B.I

Feedback

Question

16) തൊഴിൽ തീവ്ര സാങ്കേതിക വിദ്യയിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഏതാണ് ?

Answers

തൊഴിൽ

മൂലധനം

സംഘാടനം

ഭൂമി

Feedback

Question

17)  സമ്പദ് വ്യവസ്ഥയിലെ കേന്ദ്ര സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം

Answers

പരിധിയില്ലാത്ത ആവശ്യങ്ങൾ

പരിമിതമായ വിഭവങ്ങൾ

വിഭവങ്ങളുടെ ഒന്നിലധികം ഉപയോഗങ്ങൾ

മുകളിൽ സൂചിപ്പിച്ചവയെല്ലാം

Feedback

Question

18) ചൈനയുടെ സമ്പദ് വ്യവസ്ഥക്ക് അനുയോജ്യമായ ഉല്പാദന സാങ്കേതിക വിദ്യ ?

Answers

തൊഴിൽ തീവ്ര സാങ്കേതിക വിദ്യ

മൂലധന തീവ്ര സാങ്കേതിക വിദ്യ

തൊഴിലും മൂലധനവും തുല്യമായി എടുക്കുന്ന രീതി

ഇവയൊന്നുമല്ല

Feedback

Question

19) താഴേ നൽകിയ ചിത്രത്തിൽ, ‘C’ എന്ന ബിന്ദു എന്തിനെ സൂചിപ്പിക്കുന്നു ?

Answers

വിഭവങ്ങളുടെ പരിധിയില്ലാത്ത ഉപയോഗം

വിഭവങ്ങളുടെ അപൂർണ്ണമായ ഉപയോഗം

വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം

ഇവയൊന്നുമല്ല

Feedback

Question

20) സീമാന്ത അവസരാത്മക ചെലവ് കുറയുമ്പോൾ ഉല്പാദന സാധ്യത വക്രത്തിൻ്റെ ആകൃതി ?

Answers

കോൺകേവ്

കോൺ വെക്സ്

നേർരേഖ

മാറ്റം സംഭവിക്കുന്നില്ല

Feedback

This practice exam is prepared by www.myeconomics.info

"There is no joy in possession without sharing". Share this page.

Loading