Plus One Economics – Chapter 19: Note in Malayalam

അദ്ധ്യായം 19 വിശകലനം ചെയ്ത്, ആസൂത്രണം ചെയ്ത്, നടപ്പാക്കുവാൻ കഴിയുന്ന പദ്ധതികളും പരിപാടികളുമാണ് പ്രൊജക്ടുകൾ . പൊതുവെ രണ്ടു തരം പ്രൊജക്ടുകൾ ഉണ്ട്- പ്രൊഫഷണൽ പ്രൊജക്ടുകൾ. അക്കാഡമിക്ക് പ്രൊജക്ടുകൾ. പ്രൊഫഷണൽ പ്രൊജക്ടുകൾ – സർക്കാർ പദ്ധതികൾ, സംവിധായകൻ സിനിമ ചെയ്യുന്നത് തുടങ്ങിയവ പ്രൊഫഷണൽ പ്രൊജക്ടുകൾ ആണ്. അക്കാഡമിക്ക് പ്രൊജക്ടുകൾ. ഒരു പ്രശ്നം പഠിച്ച് അതിൽ നിന്നും അനുമാനങ്ങൾ പുറത്ത് കൊണ്ട് വരികയാണ് അക്കാഡമിക്ക് പ്രൊജക്ടുകളിൽ ചെയ്യുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖല Read more

Loading

Plus One Economics – Chapter 18: Note in Malayalam

അദ്ധ്യായം 18 സൂചകാങ്കങ്ങൾ. ആമുഖം (Introduction) നമുക്കു സൂചകാങ്കങ്ങളുമായി (Index numbers) ഇടപെടാം. സവിശേഷമായ ശരാശരികളാണ് സൂചകാങ്കങ്ങൾ. കാലം, ഭൂമിശാസ്ത്രപരമായ സ്ഥാനം, അല്ലെങ്കിൽ മറ്റു സവിശേഷതകൾ എന്നിവയെ ബന്ധപ്പെടുത്തി, അന്യോന്യം ബന്ധമുള്ള ഒരു കൂട്ടം ചരങ്ങളിൽ, അല്ലെങ്കിൽ ഒരു ചരത്തിൽ, ഉണ്ടായ മാറ്റങ്ങൾ കാണിക്കുന്നതിന് രൂപകല്പന ചെയ്ത ഒരു സവിശേഷമായ മാപമാണ് സൂചകാങ്കം- സ്പീഗൽ താഴെ പറയുന്ന സംഗതികൾ ശ്രദ്ധിക്കുക: പഠനത്തിനായി മോഹൻ വിദേശത്തായിരുന്നു. നാലുകൊല്ലത്തെ പഠനം പൂർത്തിയാക്കി മോഹൻ Read more

Loading

Plus One Economics – Chapter 15: Note in Malayalam

അദ്ധ്യായം 15 കേന്ദ്രീയ പ്രവണതയുടെ അളവുകൾ. ആമുഖം ഡാറ്റയെ സംഖ്യാരീതിയില്‍ പ്രതിനിധീകരിക്കുന്ന കേന്ദ്രീയ പ്രവണതയുടെ അളവുകള്‍ ചുരുക്കത്തില്‍ പഠിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്‌ പരീക്ഷകളില്‍ കിട്ടിയ ശരാശരി മാര്‍ക്കുകള്‍, ഒരു പ്രദേശത്തുള്ള ആളുകളുടെ ശരാശരി വരുമാനം, ഒരു ഫാക്ടറിയിലെ ശരാശരി ഉല്പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിപുലമായ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നിത്യ ജീവിതത്തില്‍ നിങ്ങള്‍ കണ്ടുകാണും. ഈ എല്ലാ സന്ദര്‍ഭങ്ങളിലും മൊത്തം ഡാറ്റയെ പ്രതിനിധീകരിക്കുന്ന ഒരു മൂല്യത്തെ കണ്ടുപിടിക്കാനാണ്‌ Read more

Loading

Plus One Economics – Chapter 14: Note in Malayalam

അദ്ധ്യായം 14 ഡാറ്റയുടെ അവതരണം ദത്തങ്ങൾ മൂന്ന് രീതിയിൽ അവതരിപ്പിക്കാം. വസ്തുതാപരമായ /വിവരണാത്മകമായ അവതരണം.[Textual Presentation ] പട്ടികകൾ മുഖേനയുള്ള അവതരണം. [ Tabular Presentations ] ഡയഗ്രങ്ങളും ഗ്രാഫുകളും ഉപയോഗിച്ചുള്ള അവതരണം. [ Diagrammatic and Graphical Presentation ] 1.വസ്തുതാപരമായ അവതരണം. [ Textual Presentation ] ഈ രീതിയിൽ വിവരങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു. അവതരിപ്പിക്കാനുള്ള വിവരങ്ങൾ വളരെ അധികം ഇല്ലങ്കിൽ ഈ അവതരണ രീതിയാണ് അനുയോജ്യം. Read more

Loading

Plus One Economics – Chapter 13

അദ്ധ്യായം 13 ദത്തങ്ങളുടെ / ഡാറ്റയുടെ വ്യവസ്ഥപ്പെടുത്തൽ കഴിഞ്ഞ അധ്യായത്തിൽ നമ്മൾ ദത്തങ്ങളുടെ ശേഖരണത്തെപ്പറ്റി പഠിച്ചു. ശേഖരിച്ച മൗലികമായ വിവരങ്ങൾ അസംഘടിതമാണ്. അതുകൊണ്ട് അതിനെ അസംസ്കൃത ദത്തങ്ങൾ (Raw Data) എന്നു പറയും. ഇത്തരം അസംസ്കൃത ദത്തങ്ങളെ ഒരേ തരത്തിലുള്ളവയെന്നും അല്ലാത്തവയെന്നും തരംതിരിക്കേണ്ടതുണ്ട്. നിർദിഷ്ട ലക്ഷ്യത്തിന് അനുയോജ്യമാക്കുന്നതിനും സാംഖ്യിക വിശകലനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. പോസ്റ്റാപ്പീസിൽ എഴുത്തുകൾ വേർതിരിക്കുന്ന ഏർപ്പാടിന് സമമാണ് ദത്തങ്ങളുടെയും തരംതിരിക്കൽ. പോസ്റ്റാപ്പീസിൽ കിട്ടുന്ന എഴുത്തുകൾ ഭൂമി ശാസ്ത്രപരമായ Read more

Loading

Plus One Economics – Chapter 12

അദ്ധ്യായം 12 ദത്തങ്ങളുടെ / ഡാറ്റയുടെ ശേഖരണം ആന്തരിക ഉറവിടങ്ങൾ ഒരു സംരഭത്തിൻറ ഉള്ളിൽ നിന്നു തന്നെ ശേഖരിക്കപ്പെടുന്ന ദത്തങ്ങളെയാണ് ആന്തരിക ദത്തങ്ങൾ എന്ന് പറയുന്നത്. ബാഹ്യ ഉറവിടങ്ങൾ ബാഹ്യ മേഖലയിൽ നിന്ന് ശേഖരിക്കുന്ന ദത്തങ്ങളെ രണ്ടായി തരം തിരിക്കാം. പ്രാഥമിക ദത്ത ഉറവിടങ്ങൾ. അന്വേഷകൻ ദത്തങ്ങൾ നേരിട്ട് ശേഖരിക്കുന്ന ഉറവിടങ്ങളെയാണ് പ്രാഥമിക ദത്ത ഉറവിടങ്ങൾ എന്ന് പറയുന്നത്. ദ്വിതീയ ദത്ത ഉറവിടങ്ങൾ. മറ്റ് ആവശ്യങ്ങൾക്ക് വേറെ അന്വേഷകർ നേരത്തേ Read more

Loading

Chapter 11

അദ്ധ്യായം 11: സാംഖ്യഖം / സ്ഥിതിവിവര ശാസ്ത്രം – ആമുഖം ആമുഖം സംഖ്യകളിലായി വിവരങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, അപഗ്രഥനം എന്നിവയടങ്ങുന്ന ഒരു ശാസ്ത്രശാഖയാണ്‌ സാംഖ്യികം. പല സാമ്പത്തിക പ്രശ്നങ്ങളും മനസ്സിലാക്കുന്നതിന്‌ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപകരണമാണ്‌ അത്‌. സാമ്പത്തിക പ്രശ്നങ്ങള്‍ പരിമാണാത്മകവും ഗുണാത്മകവുമാകാം. സാമ്പത്തിക വസ്തുതകള്‍ പരിമാണാത്മകമായി പ്രകടിപ്പിക്കുമ്പോള്‍ അതാണ്‌ സാംഖ്യികം. എന്തുകൊണ്ട്‌ സാമ്പത്തികശാസ്ത്രം ? (Why Economics?) ആല്‍ഫ്രഡ്‌ മാര്‍ഷല്‍ സാമ്പത്തിക ശാസ്ത്രത്തെ നിര്‍വ്വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്‌ Read more

Loading

Plus One Economics Chapter 10: Note in Malayalam

അദ്ധ്യായം 10:- വികസനാനുഭവങ്ങൾ: ഒരു താരതമ്യപഠനം: ഇന്ത്യയുംഅയല്‍രാജ്യങ്ങളും. Plus One Economics Chapter 10 “ഇരുപത്തൊന്നാം നുറ്റാണ്ട്‌ ഏഷ്യന്‍ നൂറ്റാണ്ടായിരിക്കും.”-മന്‍മോഹന്‍സിങ്‌ ആമുഖം രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന സാമ്പത്തികനയങ്ങള്‍ കാലം കഴിയുന്തോറും മാറിവരാറുണ്ട്‌. കഴിഞ്ഞകാലത്തെ തെറ്റുകളില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ നയങ്ങള്‍ മാറ്റുന്നു. അതുപോലെത്തന്നെ മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. മറ്റു രാജ്യങ്ങളുടെ ജയ പരാജയങ്ങള്‍ നോക്കി പഠിക്കുന്നത്‌ ഗുണകരമായിത്തീരും. അതിനാല്‍ ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നിവയുടെ വികസനാനുഭവങ്ങളെ താരതമ്യപ്പെടുത്തി നോക്കൂന്നത്‌ Read more

Loading