Blog

Plus One Economics Chapter 10: Note in Malayalam

അദ്ധ്യായം 10:- വികസനാനുഭവങ്ങൾ: ഒരു താരതമ്യപഠനം: ഇന്ത്യയുംഅയല്‍രാജ്യങ്ങളും. Plus One Economics Chapter 10 “ഇരുപത്തൊന്നാം നുറ്റാണ്ട്‌ ഏഷ്യന്‍ നൂറ്റാണ്ടായിരിക്കും.”-മന്‍മോഹന്‍സിങ്‌ ആമുഖം രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന സാമ്പത്തികനയങ്ങള്‍ കാലം കഴിയുന്തോറും മാറിവരാറുണ്ട്‌. കഴിഞ്ഞകാലത്തെ തെറ്റുകളില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ നയങ്ങള്‍ മാറ്റുന്നു. അതുപോലെത്തന്നെ മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. മറ്റു രാജ്യങ്ങളുടെ ജയ പരാജയങ്ങള്‍ നോക്കി Read more

Loading

Plus One Economics Chapter 9 : Note in Malayalam

അദ്ധ്യായം 9:- പരിസ്ഥിതിയും സുസ്ഥിരവികസനവും. Plus One Economics Chapter 9 ആമുഖം ഒരു സമ്പദ് വ്യവസ്ഥ വികസിക്കുന്നതോടൊപ്പം അതിന്റെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തികവളര്‍ച്ച തൊഴിലവസരം സൃഷ്ടിക്കുന്നു; അതു വരുമാനം വര്‍ധിപ്പിക്കുന്നു; അങ്ങനെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നു. വളര്‍ച്ചയുടെയും വികസനത്തിന്റെയും ഫലമായി സാക്ഷരതയും ആയുര്‍ദൈര്‍ഘ്യവും വര്‍ധിക്കുന്നു. അങ്ങനെ വളര്‍ച്ചയും വികസനവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നു. Read more

Loading

Plus One Economics Chapter 8: Note in Malayalam

അദ്ധ്യായം 8:- അടിസ്ഥാനസൗകര്യങ്ങൾ. Plus One Economics Chapter 8 ആമുഖം ഒരു കെട്ടിടം നിര്‍മ്മിക്കണമെങ്കില്‍, അതിന്‌ ഭദ്രമായ ഒരടിത്തറ വേണം. തറയ്ക്കു മുകളിലുള്ള നിര്‍മ്മിതിയാണ്‌ കെട്ടിടം; അടിയിലുള്ള നിര്‍മ്മിതിയാണ്‌ തറ. അതുപോലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍, അതിന്‌ ചില അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായിരിക്കുന്ന ഈ അടിത്തറയക്ക്‌ അഥവാ സൗകര്യങ്ങൾക്ക് Read more

Loading

Plus One Economics Chapter 7: Note in Malayalam

അദ്ധ്യായം 7:- തൊഴില്‍: വളര്‍ച്ചയും അനൌപചാരികവല്‍കരണവുംമറ്റു പ്രശ്നങ്ങളും. Plus One Economics Chapter 7 ആമുഖം ആളുകള്‍ നാനാതരത്തിലുള്ള ജോലികള്‍ ചെയ്യുന്നത്‌ ഉപജീവനമാര്‍ഗം കണ്ടെത്താനും മനഃസംതൃപ്തിക്കുമാണ്‌. ആളുകള്‍ പണിയെടുക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവനകള്‍ നല്‍കുകയാണ്‌ ചെയ്യുന്നത്‌. നമ്മുടെ രാജ്യത്തിലെ തൊഴിലിന്റെ സ്വഭാവത്തെക്കുറിച്ചും മേന്മയെക്കുറിച്ചുമുള്ള വിവരങ്ങൾ അതില്‍നിന്നു ലഭിക്കുന്നു. മനുഷ്യവിഭവ പ്ലാനിങ്ങിന്‌ അത്‌ സഹായിക്കുന്നു. Read more

Loading

Plus One Economics Chapter 6: Note in Malayalam

അദ്ധ്യായം 6:- ഗ്രാമീണ വികസനം. Plus One Economics Chapter 6 ആമുഖം ഗ്രാമങ്ങള്‍ നിറഞ്ഞ നാടാണ്‌ ഇന്ത്യ. ഈ രാജ്യത്ത്‌ ആറുലക്ഷത്തില്‍പരം ഗ്രാമങ്ങളുണ്ട്‌. ജനങ്ങളില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. ജനങ്ങളില്‍ ഏതാണ്ട്‌ മൂന്നില്‍ രണ്ടു ഭാഗവും ഇപ്പോഴും കൃഷിയെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. ഇവര്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്നു. ഇവരില്‍ മിക്കവരും അതിദരിദ്രരാണ്‌. ഈ ജനങ്ങളുടെ സാമ്പത്തിക Read more

Loading

Plus One Economics Chapter 5 in Malayalam

അദ്ധ്യായം 5:- മനുഷ്യമൂലധനസ്വരൂപീകരണം ഇന്ത്യയില്‍. Plus One Economics Chapter 5 ആമുഖം പ്രകൃതി വിഭവങ്ങളാല്‍ അതിസമ്പന്നമായ ഒട്ടേറെ ദരിദ്ര രാഷ്ട്രങ്ങള്‍ ലോകത്തിലുണ്ട്‌. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ ധാരാളമുണ്ടായിട്ടും ത്വരിതമായ സാമ്പത്തികവളര്‍ച്ചയും വികസനവും കൈവരാത്തതിന്റെ കാരണം മനുഷ്യമുലധനം പരിമിതമാണ്‌ എന്നതുകൊണ്ടാണ്‌. നേരെമറിച്ച്‌, പ്രത്യേകിച്ചൊരു പ്രകൃതി വിഭവവുമില്ലാത്ത ഒട്ടേറെ രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും നല്ല, ഏറ്റവും ഉല്പാദനക്ഷമമായ Read more

Loading