Plus One Economics Chapter 9 : Note in Malayalam
അദ്ധ്യായം 9:- പരിസ്ഥിതിയും സുസ്ഥിരവികസനവും. Plus One Economics Chapter 9 ആമുഖം ഒരു സമ്പദ് വ്യവസ്ഥ വികസിക്കുന്നതോടൊപ്പം അതിന്റെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തികവളര്‍ച്ച തൊഴിലവസരം സൃഷ്ടിക്കുന്നു; അതു വരുമാനം വര്‍ധിപ്പിക്കുന്നു; അങ്ങനെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നു. വളര്‍ച്ചയുടെയും വികസനത്തിന്റെയും ഫലമായി സാക്ഷരതയും ആയുര്‍ദൈര്‍ഘ്യവും വര്‍ധിക്കുന്നു. അങ്ങനെ വളര്‍ച്ചയും വികസനവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. സാമ്പത്തിക വളര്‍ച്ച പ്രശ്നങ്ങള്‍ സൃഷ്ടിക്കുകകൂടി ചെയ്യുന്നുണ്ട്. വളര്‍ച്ചയ്ക്ക് വ്യവസായവല്‍ക്കരണം Read more
![]()