Plus One Economics Chapter 5 in Malayalam
അദ്ധ്യായം 5:- മനുഷ്യമൂലധനസ്വരൂപീകരണം ഇന്ത്യയില്‍. Plus One Economics Chapter 5 ആമുഖം പ്രകൃതി വിഭവങ്ങളാല്‍ അതിസമ്പന്നമായ ഒട്ടേറെ ദരിദ്ര രാഷ്ട്രങ്ങള്‍ ലോകത്തിലുണ്ട്. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ ധാരാളമുണ്ടായിട്ടും ത്വരിതമായ സാമ്പത്തികവളര്‍ച്ചയും വികസനവും കൈവരാത്തതിന്റെ …